ദിവസവും നമ്മള്‍ നിരവധി യൂട്യൂബ് വീഡിയോകള്‍ കാണാറുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വീഡിയോകളാണ് ഇതില്‍ പലതും. യൂട്യൂബിലൂടെ നമ്മൾ കഥകളും വാർത്തകളും ചരിത്രങ്ങളും പാട്ടുകളും എല്ലാം കേൾക്കാറുണ്ട്. ചില പാട്ടുകളും ചരിത്രങ്ങളും കഥകളും കേൾക്കാൻ വീഡിയോ കാണേണ്ട ആവശ്യമില്ല. യാത്രയിലും മറ്റു സമയങ്ങളിലും പ്രത്യേകിച്ചും. പക്ഷേ, യൂട്യൂബിൽ ആണെങ്കിൽ ഇതെല്ലാം നമുക്ക് വീഡിയോ ഓൺ ആക്കി മാത്രമേ കാണാൻ സാധിക്കാറുള്ളൂ. അല്ലെങ്കിൽ പ്രീമിയം വേർഷൻ എടുക്കണം.
വീഡിയോ ഓഫാക്കി യൂട്യൂബ് വർക്ക് ചെയ്യുകയാണെങ്കിൽ ഒരുപാട് ഗുണങ്ങളുണ്ട്. ബാറ്ററി ലാഭിക്കാം എന്നത് തന്നെ പ്രധാനം. എങ്കിൽ ഈ കാര്യം ആലോചിച്ചു ഇനി വിഷമിക്കേണ്ട. ഇതിനായി സഹായിക്കുന്ന ഒരു ആപ്പ് ഉണ്ട്. ഈ ആപ്പ് ഉപയോഗിച്ച് യൂട്യൂബ് വീഡിയോ ഓഫ് ആക്കി ഓഡിയോ മാത്രം കേൾക്കാൻ സാധിക്കും. Black Screen video screen off എന്നാണ് അതിന്റെ പേര്.
App Feature List:
• Floating button to quickly lock the screen
• Battery saver on AMOLED & OLED screens
• Play videos, listen to podcasts, record videos, play streams with screen off
• Always-on display option
• Customizable
• Pure black option
ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക