Wednesday, May 21, 2025

പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഉപയോഗിച്ച് തകർപ്പൻ ആൽബം വീഡിയോകൾ നിർമ്മിക്കാൻ ഒരു ആപ്പ്

സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ചതോടെ, ഫോട്ടോ ക്ലീനിംഗ് ആപ്പ്, ഫോട്ടോ എഡിറ്റിംഗ് ആപ്പ്, ഫോട്ടോ വീഡിയോ മേക്കിംഗ് ആപ്പ് എന്നിവയുടെ ആവശ്യം വർദ്ധിച്ചു. കാരണം എല്ലാവരും തന്റെയും തന്റെ പ്രിയപ്പെട്ടവരുടെയും മികച്ച ഫോട്ടോകൾ എഡിറ്റ് ചെയ്യാനും സ്റ്റാറ്റസിൽ ഇടാനും ഇഷ്ടപ്പെടുന്നു. ചിലർ അത്തരം ഫോട്ടോകൾ ഒരുമിച്ചു കൂട്ടി വീഡിയോകൾ നിർമിച്ച് സ്റ്റാറ്റസിൽ ഇടാനും ഇഷ്ടപ്പെടുന്നു.

പ്രിയപ്പെട്ടവരുടെ ജന്മദിനത്തിൽ, വിവാഹ വാർഷിക ദിനത്തിൽ, പ്രോഗ്രാമുകളിൽ എല്ലാം ഇത്തരം ഫോട്ടോകൾ ഉപയോഗിച്ചുള്ള വീഡിയോ ആവശ്യമായി വരാറുണ്ട്.

ഫോട്ടോകൾ വീഡിയോകളാക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതായത്, നിങ്ങളുടെ ഫോട്ടോകളിൽ ഇഷ്ടമുള്ള മ്യൂസിക് നൽകി സകരമായ വീഡിയോകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഉപകരിക്കുന്ന ഒരു നല്ല ആപ്പാണ് Photo video Maker & Music. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോകൾ നല്ല രസകരമായ വീഡിയോകൾ ആക്കി മാറ്റാം. സ്ലൈഡ്ഷോകൾ ഉണ്ടാക്കാം. അതും വാട്ടർമാർക്ക് ഇല്ലാതെ.

Key Features of FotoPlay:

  • ● Easy-to-use photo slideshow maker
  • ● Photo slideshow maker with music
  • ● Free photo video maker to make slideshow
  • ● Merge photos to create slideshow with music.
  • ● Cool effect mix photos to create video with effects
  • ● Music video maker with animated emoji sticker
  • ● Extract audio/music from any video in seconds
  • ● Convert any format of video to music
  • ● Record your own voice like a professional recorder
  • ● Multiple ratios supported like 1:1, 4:5,16:9
  • ● Easy to share and upload on YouTube, TikTok, Facebook, Instagram, WhatsApp, Twitter, etc

Photo slideshow maker
Mix photos to videos, add custom photo cover for your video & slideshow.
Powerful Video Maker without watermark.

Add music & Extract audio
Add free popular music to your slideshow with fade in/out option in different styles like Rock, Country, Love, Beat, etc.
Extract high-quality audio from your favorite videos and convert video to audio to set as background music.
Add your own voice to the video as a voiceover to make your video more vivid.

Video FX Effects
Add beautiful movie style video FX effects to video with one-tap.

Animated emoji sticker
Add different kinds of animation effects to the text and sticker to make it more interesting.
Make the stickers or GIPHY materials alive and creative.

Change video aspect ratio
Fit your photo slideshow in aspect ratio: 16:9 for YouTube and 9:16 for TikTok, etc.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക

Make photo slideshows with FotoPlay
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular