Sunday, June 1, 2025

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്; 40,000 രൂപ ശമ്ബളം; ഇന്നാണ് ലാസ്റ്റ് ഡേറ്റ്

കേരള സര്ക്കാര് സ്ഥാപനമായ സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് മാനേജര് ടൂര്സ്, റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 25ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

അസിസ്റ്റന്റ് മാനേജര് ടൂര്സ് = 1 ഒഴിവ്

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 1 ഒഴിവ്

യോഗ്യത

അസിസ്റ്റന്റ് മാനേജര് ടൂര്സ്

ഏതെങ്കിലും ട്രാവല് ആന്ഡ് ടൂറിസം കോഴ്സുകളില് ബിരുദം + IATA സര്ട്ടിഫിക്കേഷന്.

രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്

ഏതെങ്കിലും വിഷയത്തില് ബിരുദം + MS ഓഫീസിലെ പ്രാവീണ്യം.

MBA (HR/MHRM/HR ബന്ധപ്പെട്ട ബിരുദം അഭികാമ്യം)

ഒരു വര്ഷത്തെ എക്സ്പീരിയന്സ്.

പ്രായപരിധി

അസിസ്റ്റന്റ് മാനേജര് ടൂര്സ് = 40 വയസ്.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 40 വയസ്.

ശമ്ബളം

അസിസ്റ്റന്റ് മാനേജര് ടൂര്സ് = 25,000 രൂപ മുതല് 40,000 വരെ.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 20,000 രൂപ മുതല് 25,000 വരെ.

ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം സെപ്റ്റംബര് 25ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കാം.

വിജ്ഞാപനം:click

അപേക്ഷ : click

Assistant Manager Recruitment in Kerala Govt 4000

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular