Wednesday, May 21, 2025

കേന്ദ്ര സര്‍ക്കാര്‍ മ്യൂസിയത്തില്‍ ജോലി നേടാം; എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര സര്ക്കാര് സ്ഥാപനമായ നാഷണല് കൗണ്സില് ഓഫ് സയന്സ് മ്യൂസിയത്തില് ജോലി നേടാന് അവസരം. ടെക്നീഷ്യന്-എ, ഓഫീസ് അസിസ്റ്റന്റ് Gr III തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

ആകെ 12 ഒഴിവുകളുണ്ട്. ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 30 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

നാഷണല് കൗണ്സില് ഓഫ് സയന്സ് മ്യൂസിയത്തില്, ടെക്നീഷ്യന്-എ, ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 3 നിയമനം.

ആകെ 12 ഒഴിവുകള്.

ടെക്നീഷ്യന്-എ = 06 ഒഴിവ്

ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 06 ഒഴിവ്

പ്രായപരിധി

ടെക്നീഷ്യന്-എ = 35 വയസ്.

ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 25 വയസ്.

വിദ്യാഭ്യാസ യോഗ്യത

ടെക്നീഷ്യന്-എ

SSC അല്ലെങ്കില് മെട്രിക്കുലേഷന്

ഐ.ടി.ഐ സര്ട്ടിഫിക്കറ്റ്

കോഴ്സ് കഴിഞ്ഞ് ഒരു വര്ഷത്തെ എക്സ്പീരിയന്സ്

കോഴ്സ് കാലാവധി രണ്ട് വര്ഷമായിരിക്കണം.

ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- 3

പ്ലസ് ടു അല്ലെങ്കില് തത്തുല്യം

ഹിന്ദി/ ഇംഗ്ലീഷ് ടൈപ്പിങ് അറിഞ്ഞിരിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, ഇഎസ് എം, വനിതകള്, പിഡബ്ല്യൂബിഡി വിഭാഗക്കാര് ഫീസടക്കേണ്ടതില്ല. മറ്റുള്ളവര് 885 രൂപ അപേക്ഷ ഫീസായി നല്കണം.

ഉദ്യോഗാര്ഥികള്ക്ക് കേന്ദ്ര സര്ക്കാര് സ്ഥാപനമായ നാഷണല് കൗണ്സില് ഓഫ് സയന്സ് മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം:click

Can get job in central government museum Opportunity for SSLC plus two qualification Apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular