Sunday, June 1, 2025

ഏഴാം ക്ലാസുകാര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി; കേരള പിഎസ്‌സി മുഖേന നിയമനം

കേരള സര്ക്കാരിന് കീഴില് വിവിധ ജില്ലകളിലായി ഒഴിവുള്ള ആയമാരുടെ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. മിനിമം ഏഴാം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം.

കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ആകെ 3 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ജനുവരി 15ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കുക.

തസ്തിക & ഒഴിവ്

കേരള സര്ക്കാര് പിഎസ് സിക്ക് കീഴില് ആയ റിക്രൂട്ട്മെന്റ്. വിവിധ ജില്ലകളിലായി ആകെ 3 ഒഴിവുകള്.

കാറ്റഗറി നമ്ബര്: 479/2024

തിരുവനന്തപുരത്ത് 2 ഒഴിവുകളും, കൊല്ലത്ത് 1 ഒഴിവുമാണുള്ളത്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 23,000 രൂപ മുതല് 50,200 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല് 36 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. Only candidates born between 02.01.1988 and 01.01.2006 (both dates included) only are eligible to apply for this post. Other Backward Classes and SC/ST candidates are eligible for usual age relaxation.

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി യോഗ്യരാവാന് പാടില്ല.

ഗവണ്മെന്റ് സ്ഥാപനങ്ങളില് ആയ തസ്തികയില് ജോലി ചെയ്തുള്ള ഒരു വര്ഷത്തെ പരിചയം.

അപേക്ഷ

താല്പര്യമുള്ളവര് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ വണ് ടൈം രജിസ്ട്രേഷന് പൂര്ത്തിയാക്കി അപേക്ഷ നല്കുക. അവസാന തീയതി ജനുവരി 15.

അപേക്ഷ: CLICK

വിജ്ഞാപനം: CLICK

government jobs for 7th graders Recruitment through Kerala PSC

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular