Saturday, July 5, 2025

ഇനിയും അപേക്ഷിച്ചില്ലേ? യുഎഇയില്‍ ഇലക്‌ട്രിക്കല്‍ ടെക്‌നീഷ്യന്‍ ട്രെയിനി അപേക്ഷിക്കാന്‍ ഇനി രണ്ടുനാള്‍ കൂടി

കൊച്ചി: കേരള സര്ക്കാറിന് കീഴില് പ്രവര്ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് യുഎഇയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഇലക്‌ട്രിക്കല് ടെക്നീഷ്യന് ട്രെയിനികളെ കണ്ടെത്താനായി വാക് ഇന് ഇന്റര്വ്യൂ സംഘടിപ്പിക്കുന്നു.

18-01-2025 ശനിയാഴ്ചയാണ് ഇന്റര്വ്യൂ.
റിപ്പോര്ട്ടിംഗ് സമയം: 8:30AM to 10:30AM
സ്ഥലം: ഒഡെപെക് ട്രെയിനിംങ് സെന്റര്, ഫ്ലോര് 4, ടവര് 1, ഇന്കെല് ബിസിനസ് പാര്ക്ക്, അങ്കമാലി.
അടിസ്ഥാന യോഗ്യത: ഐടിഐ (ഇലക്‌ട്രിക്കല് ട്രേഡ്) സര്ട്ടിഫിക്കറ്റ്
പ്രായപരിധി: കുറഞ്ഞത് 19 വയസ്സ്

ഇന്റര്വ്യൂവിന് എത്തുന്നവര് ഫോട്ടോ ഒട്ടിച്ച 2 സിവി കോപ്പികള്, പാസ്പോര്ട്ട് സൈസ് ഫോട്ടോ 2 എണ്ണം, പാസ്പോര്ട്ടും അതിന്റെ ഒരു കോപ്പിയും എന്നിവയോടൊപ്പം വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റും അതിന്റെ പകര്പ്പും കൈയില് കരുതണം.
അടിസ്ഥാന ശമ്ബളം: AED950
സൗജന്യ താമസ,ഗതാഗത സൗകര്യം. കൂടാതെ മെഡിക്കല് ഇന്ഷുറന്സുമുണ്ടായിരിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!