Thursday, November 21, 2024

ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ടന്റ്; 16 ഒഴിവുകള്‍; ഡിസംബര്‍ 4നകം അപേക്ഷിക്കണം

കേരള സര്ക്കാര് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് നിയമനം. കേരള ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് ലിമിറ്റഡിന് കീഴില് ലോവര് ഡിവിഷന് അക്കൗണ്ടന്റ് തസ്തികയിലേക്ക് പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്.

ആകെ 16 ഒഴിവുകളാണുള്ളത്. ബി.കോം യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷ നല്കേണ്ട അവസാന തീയതി ഡിസംബര് 4 വരെ.

തസ്തിക& ഒഴിവ്

കേരള ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് ലിമിറ്റഡില് ലോവര് ഡിവിഷന് അക്കൗണ്ടന്റ് റിക്രൂട്ട്മെന്റ്. ആകെ 16 ഒഴിവുകള്.

കാറ്റഗറി നമ്ബര്: 382/2024

ശമ്ബളം

9,190 രൂപ മുതല് 15,780 രൂപ വരെ.

പ്രായപരിധി

18 മുതല് 36 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്)

യോഗ്യത

(1) B.Com Degree from a UGC recognized Universtiy or National Institutes established by the Cetnral Goverment or Institutions Established by the Government of Kerala.

(2) Certificate in accounting package from any recognized institute.
Note : Preference to those who have passed M.Com

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

accountant job under kerala government institute through psc

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular