Sunday, November 24, 2024

നോര്‍ക്കയില്‍ പി.ആര്‍.ഒ; നവംബര്‍ 8നകം അപേക്ഷിക്കണം; 35,000 ശമ്ബളം

കേ രള സര്ക്കാരിന് കീഴില് നോര്ക്ക റൂട്ട്സില് ജോലി നേടാന് അവസരം. നോര്ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡില് (തിരുവനന്തപുരം നോര്ക്ക സെന്റര്) പബഌക് റിലേഷന്സ് ഓഫീസറുടെ (പി ആര് ഒ) ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്.

കരാര് അടിസ്ഥാനത്തില് ഒരുവര്ഷത്തേയ്ക്കാണ് നിയമനം. ഉദ്യോഗാര്ഥികള്ക്ക് നവംബര് 8 വരെ അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

നോര്ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡില് പബഌക് റിലേഷന്സ് ഓഫീസര് നിയമനം. ആകെ 1 ഒഴിവാണുള്ളത്.

പ്രായപരിധി

45 വയസ്.

പ്രതിമാസം 35,000 രൂപ ശമ്ബളം ലഭിക്കും.

യോഗ്യത

പബ്ലിക് റിലേഷന്സ്/ മാസ് കമ്മ്യൂണിക്കേഷന്സ്/ ജേര്ണലിസം ഇവയിലൊന്നില് ബിരുദാനന്തര ബിരുദം / ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവര്ത്തനത്തിലും പബ്ലിക് റിലേഷന്സിലും 03 വര്ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്ക്ക് അപേക്ഷിക്കാം.

അപേക്ഷ
താല്പര്യമുളള ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റാ (മേല്വിലാസം, ഫോണ് നമ്ബര്, ഇമെയില് വിലാസം ഉള്പ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് എന്നിവ സഹിതം 2024 നവംബര് 08 ന് വൈകിട്ട് 5 മണിക്കകം ceo@pravasikerala.org എന്ന ഇമെയിലില് അപക്ഷ നല്കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷന് http://www.pravasikerala.org വെബ്ബ്സൈറ്റില് ലഭ്യമാണ്.

PRO at Norca Apply by November 8 35000 salary

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular