Thursday, November 21, 2024

നല്ല ശമ്ബളത്തില്‍ ജോലി കേന്ദ്രസര്‍ക്കാര്‍ സ്ഥാനപത്തില്‍ ജോലി; ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ അവസരം

ന്യൂക്ലിയര് പവര് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ജോലി നേടാന് അവസരം. ന്യൂക്ലിയര് പവര് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള് സ്റ്റൈപ്പന്ഡറി ട്രെയിനി- ഇലക്‌ട്രീഷ്യന്, ഫിറ്റര്, ഇലക്‌ട്രോണിക്സ്, ഇന്സ്ട്രുമെന്റേഷന്, മെഷിനിസ്റ്റ്, വെല്ഡര് തസ്തികയിലേക്ക് നിയമനം നടത്തുന്നുണ്ട്.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കായി ആകെയുള്ള 267 ഒഴിവുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബര് 11.

തസ്തിക& ഒഴിവ്

ന്യൂക്ലിയര് പവര് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് നേരിട്ടുള്ള റിക്രൂട്ട്മെന്റ്. സ്റ്റൈപ്പന്ഡറി ട്രെയിനി- ഇലക്‌ട്രീഷ്യന്, ഫിറ്റര്, ഇലക്‌ട്രോണിക്സ്, ഇന്സ്ട്രുമെന്റേഷന്, മെഷിനിസ്റ്റ്, വെല്ഡര് തസ്തികകളിലാണ് നിയമനം.

ആകെ ഒഴിവുകള് 267.

ശമ്ബളം

20,000 രൂപ മുതല് 22,000 രൂപവരെ.

സ്റ്റൈപ്പന്ഡറി ട്രെയിനി- ഓപ്പറേറ്റര് = 153

സ്റ്റൈപ്പന്ഡറി ട്രെയിനി- മെയിന്റയിനര് = 126

പ്രായപരിധി

സ്റ്റൈപ്പന്ഡറി ട്രെയിനി- ഓപ്പറേറ്റര് = 18 മുതല് 24 വയസ് വരെ.

സ്റ്റൈപ്പന്ഡറി ട്രെയിനി- മെയിന്റയിനര് = 18 മുതല് 24 വയസ് വരെ.

യോഗ്യത

സ്റ്റൈപ്പന്ഡറി ട്രെയിനി- ഓപ്പറേറ്റര്

HSE (10+2 ) അല്ലെങ്കില് ISC ഇന് സയന്സ് സ്ട്രീം (ഫിസിക്സ്, കെമിസ്ട്രി, ഗണിതം വിഷയങ്ങളായി പഠിച്ചിരിക്കണം). (HSC (10+2) or ISC in Science stream (with Physics, Chemitsry and Mathematics Subjects) with minimum 50% marks in aggregate.)

സ്റ്റൈപ്പന്ഡറി ട്രെയിനി- മെയിന്റയിനര്

പത്താം ക്ലാസ് വിജയം , ഐ.ടി.ഐ

– 10th with minimum 50% marks in Science subject(s) and Mathematics individually and Two years ITI certificate in relevant trade (Electrician/ Fitter/ Instrumentation/ Machinist/ Electronics/ Turner/ Welder)

– For trades for which the duration of the ITI course is less than 2 years, the Applicants shall have at least one year relevant working experience after completion of the course

അപേക്ഷ ഫീസ്

ജനറല്, ഇഡബ്ല്യൂഎസ്, ഒബിസി വിഭാഗക്കാര്ക്ക് 100 രൂപ. മറ്റുള്ളവര് ഫീസടക്കേണ്ടതില്ല.

ഉദ്യോഗാര്ഥികള്ക്ക് https://www.npcilcareers.co.in/ എന്ന വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular