മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.
മാനേജര്‍, ടെലി കോളര്‍, ടീം ലീഡര്‍, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയില്‍സ് തുടങ്ങി നിരവധി അവസരങ്ങളാണ് ഉള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 8, 14 തീയതികളിലായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഒഴിവുള്ള തസ്തികകള്‍
മാനേജര്‍
അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍
മാര്‍ക്കറ്റിങ് റിസര്‍ച്ച് എക്സിക്യൂട്ടീവ്
സിവില്‍ എഞ്ചിനീയര്‍ (ഡിപ്ലോമ)
കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍
ഓവര്‍സീയിങ് ലാബര്‍, സൈറ്റ്
മെഷറര്‍
ടെലികോളര്‍
ബ്രാഞ്ച് മാനേജര്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍
ടീം ലീഡര്‍
ആയുര്‍വേദ തെറാപ്പിസ്റ്റ്
തെറാപ്പിസ്റ്റ്
ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്
കസ്റ്റമര്‍ കെയര്‍
സെയില്‍സ് എക്സിക്യൂട്ടീവ്
ഓഫീസ് സ്റ്റാഫ്
ഇന്റര്‍വ്യൂ
ഉദ്യോഗാര്‍ഥികള്‍ക്ക് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. ആഗസ്റ്റ് 8, 14 തീയതികളില്‍ രാവിലെ 10 മണി മുതലാണ് അഭിമുഖം നടക്കുന്നത്. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കൈയ്യില്‍ കരുതുക.
job in kerala through district employment centre interview on august 8 and 14
കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
കേരള പൊലിസ് വകുപ്പിന് കീഴില്‍ ജോലി നേടാം. ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ പോസ്റ്റില്‍ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കേരള പൊലിസില്‍ ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ ജോലി. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കാറ്റഗറി നമ്ബര്‍: 233/2024
ശമ്ബളം
43,400 രൂപ മുതല്‍ 91,200 രൂപ വരെ.
പ്രായപരിധി
18 മുതല്‍ 36 വയസ്. (സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്).
യോഗ്യത
- കെമിസ്ട്രി/ ഫിസിക്സില്‍ ബി.എസ്.സി
- താഴെ നല്‍കിയിരിക്കുന്ന വിഷ്വല്‍ യോഗ്യതകള്‍ ഉണ്ടായിരിക്കണം,
- Distant Vision 6/6 Snellen 6/6 Snellen
- Near Vision 0.5 Snellen 0.5 Snellen
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷന് പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2014ന് ശേഷം എടുത്തതായിരിക്കണം. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ സോഫ്റ്റ് കോപ്പി/ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.
അപേക്ഷ: click
വിജ്ഞാപനം: click