Wednesday, May 21, 2025

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ തുടക്കക്കാര്‍ക്ക് അവസരം; പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാര്‍ക്ക് ജോലി; കേരളത്തിലും ഒഴിവുകള്‍

കേന്ദ്ര സര്ക്കാര് സ്ഥാപനമായ ഇന്ത്യന് ഓയില് കോര്പ്പറേഷനില് അപ്രന്റീസ് ജോലി. ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.

ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 19 വരെ ഓണ്ലൈന് അപേക്ഷ നല്കാം. പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്ക്കാണ് അവസരം. ആകെ ഒഴിവുകള് 400. വിശദ വിവരങ്ങള് ചുവടെ,

തസ്തിക& ഒഴിവ്

ഇന്ത്യന് ഓയില് കോര്പ്പറേഷന് ലിമിറ്റഡില് അപ്രന്റീസ് ട്രെയിനിങ്.

ട്രേഡ് അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് പോസ്റ്റുകളില് 400 ഒഴിവുകള്. കമ്ബനിയുടെ ഇന്ത്യയൊട്ടാകെയുള്ള കേന്ദ്രങ്ങളില് നിയമനം നടക്കും. വേതനം നിയമങ്ങള്ക്കനുസരിച്ച്‌ ലഭിക്കും.

ട്രേഡ് അപ്രന്റീസ് = 200 ഒഴിവുകള്.

ഗ്രാജ്വേറ്റ് അപ്രന്റീസ് = 200 ഒഴിവുകള്.

1. Trade Apprentice (Fitter)
2. Trade Apprentice (Eletcrician)
3. Trade Apprentice (Eletcronics Mechanic)
4. Trade Apprentice (Intsrument Mechanic) –
5. Trade Apprentice (Machinist)
6. Technician Apprentice (Mechanical)
7. Technician Apprentice (Eletcrical)
8. Technician Apprentice (Intsrumentation)
9. Technician Apprentice (Civil)
10. Technician Apprentice (Eletcrical & Eletcronics)
11. Technician Apprentice (Eletcronics)
12. Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.)

പ്രായപരിധി

18 മുതല് 24 വയസ് വരെ.

യോഗ്യത
1. Code 01, 06, 11, 16, 21 Trade Apprentice (Fitter) – Mtaric with regular full time 2(Two) year ITI (Fitter) course recognized by NCVT/SCVT.

2. Code – 02, 07, 12, 17, 22 – Trade Apprentice (Eletcrician) – Mtaric with regular full time 2(Two) year ITI (Eletcrician) course recognized by NCVT/SCVT.

3. Code – 03, 08, 13, 18, 23Trade Apprentice (Eletcronics Mechanic) – Mtaric with regular full time 2(Two) year ITI (Eletcronics Mechanic) course recognized by NCVT/SCVT.

4. Code – 04, 09, 14, 19, 24 Trade Apprentice (Intsrument Mechanic) – Mtaric with regular full time 2(Two) year ITI (Intsrument Mechanic) course recognized by NCVT/SCVT

5. Code – 05, 10, 15, 20, 25 Trade Apprentice (Machinist) – Mtaric with regular full time 2(Two) year ITI (Machinist) course recognized by NCVT/SCVT.

6. Code – 26,32,38,44,50 –Technician Apprentice (Mechanical) – 3 years regular full time Diploma in Mechanical Engineering

7. Code – 27,33,39,45,51 – Technician Apprentice (Eletcrical) – 3 years regular full time Diploma in Eletcrical Engineering

8. Code – 28,34,40,46,52 – Technician Apprentice (Intsrumentation) – 3 years regular full time Diploma in Intsrumentation Engineering

9. Code 29,35,41,47,53 – Technician Apprentice (Civil) – 3 years regular full time Diploma in Civil Engineering

10. Code – 30,36,42,48,54 Technician Apprentice (Eletcrical & Eletcronics) – 3 years regular full time Diploma in Eletcrical & Eletcronics Engineering

11. Code – 31,37,43,49,55 – Technician Apprentice (Eletcronics) – 3 years regular full time Diploma in Eletcronics Engineering

12. Code – 56 to 60 – Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.) – ഏതെങ്കിലും വിഷയത്തിലുള്ള റെഗുലര് ബിരുദം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular