ഫോട്ടോ ഏതുമാകട്ടെ, നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ബാഗ്രൗണ്ടും ഫോട്ടോയിൽ കൊണ്ടുവരാൻ ഒരുസൈറ്റ്. ഏത് ഫോട്ടോയുടെയും പശ്ചാത്തലം നീക്കം ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ലോകത്തെ ഏതു വലിയ ആശയവും ബാഗ്രൗണ്ടിലേക്ക് കൊണ്ടുവരാൻ ഈ വെബ്സൈറ്റിന് സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്നത് എഴുതി കൊടുത്താൽ മതി.
AI അടിസ്ഥാനത്തിൽ ഈ വെബ്സൈറ്റ് നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിലുള്ള ബാഗ്രൗണ്ട് ഫോട്ടോകൾക്ക് നൽകുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു ഫോട്ടോ വേണമെങ്കിൽ അതും ഈ വെബ്സൈറ്റ് തയ്യാറാക്കി തരും. നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണ് അത് ടൈപ്പ് ചെയ്ത് കൊടുത്താൽ മാത്രം മതി. ഈ വെബ്സൈറ്റ് കൃത്യമായി തയ്യാറാക്കി തരും.
DALL·E 2 can create original, realistic images
and art from a text description. It can combine concepts, attributes, and styles.
DALL·E 2 can expand images beyond what’s in the original canvas, creating expansive new compositions.
DALL·E 2 can make realistic edits to existing images from a natural language caption. It can add and remove elements while taking shadows, reflections, and textures into account.
DALL·E 2 can take an image and create different variations of it inspired by the original.
DALL·E 2 has learned the relationship between images and the text used to describe them. It uses a process called “diffusion,” which starts with a pattern of random dots and gradually alters that pattern towards an image when it recognizes specific aspects of that image.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ അറിയാൻ താഴെ വീഡിയോ കൊടുത്തിട്ടുണ്ട്