Thursday, November 21, 2024

മൊബൈലിലെ ഡിലീററ്റായിപ്പോയ ഏത് ഫോൺ നമ്പറുകളും തിരിച്ചെടുക്കാം, ഈ ആപ്പ് ഉപയോഗിച്ചു നോക്കൂ…

സ്മാര്‍ട്ട് ഫോണുകള്‍ വന്നു തുടങ്ങിയതോടു കൂടി ഫോണ്‍ നമ്പര്‍ ഓര്‍ത്തു വയ്‌ക്കുന്ന ശീലം എല്ലാവരില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും കോണ്‍ടാക്റ്റുകള്‍ ഫോണില്‍ സേവ് ചെയ്യുകയാണ് പതിവ്.

അതുകൊണ്ടുതന്നെ ഫോണിൽ നിന്ന് അറിഞ്ഞോ അറിയാതെയോ നമ്മൾ ഡിലീറ്റ് ചെയ്യുന്ന പല നമ്പറുകളും പിന്നീട് നമുക്ക് ആവശ്യമായി വരാറുണ്ട്. അതിന്റെ പേരിൽ പലരും സങ്കടപ്പെടാറുണ്ട്. പുസ്തകത്തിലോ മറ്റോ എവിടെയും എഴുതിവെക്കാത്തതിനാൽ, ഈ നമ്പർ ലഭിക്കാൻ നമ്മൾ ഫോണിൽ തന്നെ പലപ്പോഴും പല രൂപത്തിലും സെർച്ച് ചെയ്തിട്ടുണ്ടാകും. എന്നാൽ ഇനി വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാനായി ഒരു ആപ്പ് തന്നെ ഇപ്പോൾ ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഏത് കോൺടാക്ട് നമ്പറുകളും തിരിച്ചെടുക്കാം.

ആപ്പ് ഉപയോഗിക്കേണ്ട വിധം

USAGE:
In the menu of the app:

  • -Step 1: Click “1-Login” -> This is an important step, login into Facebook so the app can use it to restore your contacts.
  • – Step 2: Click “2-Recover contacts” -> The app will recover contacts and show them as a list amongst which you can choose the ones you desire to recover them.

N.B1 : After restoring many contacts, sometimes you won’t be able anymore to restore contacts. You should wait for at least 1 hour to recover more.
N.B2 : We don’t guarantee a 100% recovery result as the logic of this app depends on many factors that can’t always exist in your case.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular