യു.എ.ഇയിലേക്ക് കേരള സര്ക്കാര് സ്ഥാപനമായ ഒഡാപെക് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ്. ജേണലിസം മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ജേണലിസ്റ്റ്/ മള്ട്ടി മീഡിയ ഡിജിറ്റല് മീഡിയ എക്സിക്യൂട്ടീവ്, സബ് എഡിറ്റര്, വീഡിയോ ജോക്കി ട്രെയിനി, പി.സി.ആര് ടെക്നീഷ്യന് കം എഡിറ്റര് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
വനിതകള്ക്കും, പുരുഷന്മാര്ക്കും ഒരുപോലെ അപേക്ഷിക്കാം. ഓരോ മേഖലയിലും മതിയായ വിദ്യാഭ്യാസ യോഗ്യതയും, ടൈപ്പിങ് സ്കില്ലും ആവശ്യമായി വരുന്നുണ്ട്.
എല്ലാ വിഭാഗങ്ങളിലേക്കും മതിയായ സ്കെയിലില് ശമ്ബളം വാഗ്ദാനം ചെയ്യുന്നുണ്ട്.
സബ് എഡിറ്റര് വിഭാഗത്തില് 60000-80000 രൂപ വരെയാണ് ശമ്ബളം. വീഡിയോ ജോക്കി/ ജേര്ണലിസ്റ്റ് /മള്ട്ടി മീഡിയ ഡിജിറ്റല് മീഡിയ എക്സിക്യൂട്ടീവ് വിഭാഗത്തില് 50000-60000 രൂപ വരെയും ശമ്ബളം ലഭിക്കും.
പി.സി.ആര് ടെക്നീഷ്യന് എഡിറ്റര്
ആകെ 3 ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാര്ഥികളെയാണ് ആവശ്യം. കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക് ചെയ്യുക. click
വീഡിയോ ജോക്കി ട്രെയിനി
ആകെ 2 ഒഴിവുകളാണുള്ളത്. വനിത ഉദ്യോഗാര്ഥികളെയാണ് ആവശ്യം. കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക് ചെയ്യുക. click
കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
സബ് എഡിറ്റര്
ആകെ 2 ഒഴിവുകളാണുള്ളത്. പുരുഷ/ വനിത ഉദ്യോഗാര്ഥികളെയാണ് ആവശ്യം. കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക് ചെയ്യുക. click
ജേര്ണലിസ്റ്റ്/ മള്ട്ടി മീഡിയ ഡിജിറ്റല് മീഡിയ എക്സിക്യൂട്ടീവ്
ആകെ ഒഴിവുകളാണുള്ളത്. പുരുഷ/ വനിത ഉദ്യോഗാര്ഥികളെയാണ് ആവശ്യം. കൂടുതല് വിവരങ്ങള്ക്ക് ഇവിടെ ക്ലിക് ചെയ്യുക. click
അപേക്ഷ
ഉദ്യോഗാർഥികൾ 2024 ആഗസറ്റ് 20ന് മുൻപായി ഒഡാപെക് മുഖേന അപേക്ഷ നൽകണം. വിശദമായ സിവി recruitment@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം. ഏത് ഒഴിവിലേക്കാണോ സിവി അയക്കുന്നത് അതിന് അനുസരിച്ച് ‘PCR technician cum Editor to UAE ‘ എന്ന രീതിയില് സബ്ജക്‌ട് ലൈന് കൊടുക്കണം. കൂടുതല് വിവരങ്ങള്ക്ക് ഒഡാപെക് വെബ്സൈറ്റ് സന്ദര്ശിക്കുക. click