Friday, July 4, 2025

പറഞ്ഞാൽ മതി, ഏത് ഭാഷയിലും എത്രനേരം വേണമെങ്കിലും ഒരു അക്ഷരത്തെറ്റുമില്ലാതെ ഇവൻ ടൈപ്പ് ചെയ്തു തരും…

മലയാളം ഇനി മുതല്‍ ടൈപ്പ് ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യമേയില്ല. പറയാനുള്ള കാര്യം ഇവനോട് ചുമ്മാ പറഞ്ഞാല്‍ മാത്രം മതി. ഇത് മലയാളത്തില്‍ ടൈപ്പ് ചെയ്തു തരുന്ന കാര്യം ഇവൻ ഏറ്റു!

ഇമെയിലും ഫോൺ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമൊന്നുമില്ല. ഓട്ടോമാറ്റിക്കായി ക്യാപിറ്റൽ അക്ഷരങ്ങളും സ്പെയ്സും വരും.

ഇതിനായി ആദ്യം പ്ലെസ്റ്റോറില്‍ നിന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിന്‌ശേഷം ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി, മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്‌തോളും. ഓട്ടോമാറ്റിക് എല്ലാം സേവും ചെയ്യും. ടൈപ്പ് ചെയ്തത് നഷ്ടപ്പെടുമെന്ന പേടി വേണ്ട.

മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,മറാത്തി,ബംഗാളി,ഉറുദു ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ലോകത്തെ ഒട്ടുമിക്ക ഭാഷകളും ഈ ആപ്പിലൂടെ ഇപ്രകാരം ടൈപ്പ് ചെയ്യാൻ സാധിക്കുന്നതാണ്.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!