Wednesday, November 27, 2024

കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ സെക്യൂരിറ്റിയാവാം; ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലേക്കായി സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുന്നു. കേരള പി.എസ്.സിക്ക് കീഴില് നേരിട്ട് നടത്തുന്ന സ്ഥിരം നിയമനങ്ങളാണിത്.

താഴെ നല്കിയിരിക്കുന്ന ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷ നല്കാം. അവസാന തീയതി ഒക്ടോബര് 30.

തസ്തിക& ഒഴിവ്

കേരളത്തിലെ വിവിധ സര്വകലാശാലകളിലായി സെക്യൂരിറ്റി നിയമനം. ആകെ ഒഴിവുകള് 02.

പ്രായപരിധി

18 മുതല് 45 വയസ് വരെ. ഉദ്യോഗാര്ഥികള് 01.01.1979നും 01.01.2006നും ഇടയില് ജനിച്ചവരായിരിക്കണം.

ശമ്ബളം

55,200 രൂപ മുതല് 1,15,300 രൂപ വരെ ശമ്ബളമായി ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം.

ക്യാപ്റ്റന് പദവിയില് നിന്നോ, അല്ലെങ്കില് നാവിക സേനയില് നിന്നോ വായുസേനയില് നിന്നോ തത്തുല്യ പദവിയില് വിരമിച്ച സൈനികരായിരിക്കണം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായിxd പി.എസ്.സി വെബ്സെെറ്റ് മുഖേന വിജ്ഞാപനം കാണുക.

അപേക്ഷ : CLICK

Website: https://www.keralapsc.gov.in/home-2

Security in Kerala Universities Degree is the basic qualification

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular