Friday, November 22, 2024

ആരോഗ്യ വകുപ്പിന് കീഴില്‍ കേരളത്തില്‍ ജോലി നേടാം; 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴില് താല്ക്കാലിക ജോലി നേടാന് അവസരം. ഇതര സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ലേബര് ക്യാമ്ബുകളിലും മറ്റും സമഗ്ര ആരോഗ്യ ഇടപെടല് നടത്തുന്നതിനായി മൈഗ്രന്റ് ലിങ്ക് വര്ക്കര്മാരെയാണ് ആരോഗ്യ വകുപ്പ് നിയമിക്കുന്നത്.

ആകെ 10 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 25നകം അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

ആരോഗ്യ കേരളം മലപ്പുറം ഡിവിഷന് കീഴില് മൈഗ്രന്റ് ലിങ്ക് വര്ക്കേഴ്സ് നിയമനം.

ആകെ 10 ഒഴിവുകള്.

ജോലിയുടെ സ്വഭാവം:

ഇതര സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ലേബര് ക്യാമ്ബുകളിലും മറ്റും സമഗ്ര ആരോഗ്യ ഇടപെടല് നടത്തുന്നതിനായാണ് ആരോഗ്യ വകുപ്പ് മൈഗ്രന്റ് ലിങ്ക് വര്ക്കര്മാരെ നിയമിക്കുന്നത്.

ആര്ക്കൊക്കെ അപേക്ഷിക്കാം?

20നും 45നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്കും, പുരുഷന്മാര്ക്കും അപേക്ഷിക്കാം.

മാതൃഭാഷക്ക് പുറമെ ഹിന്ദിയും മലയാള ഭാഷയും സാമാന്യം നന്നായി കൈകാര്യം ചെയ്യാന് കഴിയുന്നവരായിരിക്കണം.

അപേക്ഷ

മേല്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്ഥികള് സെപ്റ്റംബര് 25നകം മലപ്പുറം സിവില് സ്റ്റേഷനില് B3 ബ്ലോക്കിലെ എന്.എച്ച്‌.എം (ആരോഗ്യ കേരളം) ജില്ല ഓഫീസില് വയസ് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് കോപ്പി, ഏതെങ്കിലും ഫോട്ടോ പതിച്ച ഐ.ഡി കാര്ഡ് കോപ്പി എന്നിവ ഉള്പ്പെടെ അപേക്ഷ സമര്പ്പിക്കണം.

കൂടുതല് വിവരങ്ങള്ക്ക്: http://www.arogyakeralam.gov.in, അല്ലെങ്കില് മലപ്പുറം സിവില് സ്റ്റേഷനില് നേരിട്ട് അന്വേഷിക്കുക.

notification: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular