Friday, November 22, 2024

നാഷണല്‍ ആയുഷ് മിഷനില്‍ ജോലി നേടാം; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം; കൂടുതലറിയാം

നാഷണല് ആയുഷ് മിഷന് കീഴില് ജോലിയവസരം. പത്തനംതിട്ട ഡിസ്ട്രിക്‌ട് പ്രോഗ്രാം മാനേജ്മെന്റ് & സപ്പോര്ട്ടിങ് യൂണിറ്റിന്റെ കീഴിലാണ് താല്ക്കാലിക കരാര് നിയമനം നയക്കുന്നത്.

സെപ്റ്റംബര് 27, 30 ദിവസങ്ങളില് ഇന്റര്വ്യൂ നടക്കും.

തസ്തിക& ഒഴിവ്

നാഷണല് ആയുഷ് മിഷന് പത്തനംതിട്ട ഡിസ്ട്രിക്‌ട് പ്രോഗ്രാം മാനേജ്മെന്റ് & സപ്പോര്ട്ടിങ് യൂണിറ്റില് താല്ക്കാലിക നിയമനം.

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര് – GNM നഴ്സ്, മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര്- പാലിയേറ്റീവ് നഴ്സ്, തെറാപ്പിസ്റ്റ് (പുരുഷന്) എന്നിങ്ങനെ മൂന്ന് തസ്തികകളിലാണ് ഒഴിവുള്ളത്.

യോഗ്യത

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര് GNM നഴ്സ്

യോഗ്യത: GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗണ്സില് രജിസ്ട്രേഷന്
പ്രായപരിധി: 40 വയസ്സ്

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര് പാലീയറ്റീവ് നഴ്സ്

യോഗ്യത: BSc/ GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗണ്സില് രജിസ്ട്രേഷന് ആന്റ് BCCPN
പ്രായപരിധി: 40 വയസ്സ്

തെറാപ്പിസ്റ്റ് ( പുരുഷന്) /(ഒഴിവ്: 2)

യോഗ്യത: ആയുര്വേദ തെറാപ്പിസ്റ്റ് കോഴ്സ്
പ്രായപരിധി: 40 വയസ്സ്

ശമ്ബളം

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര് GNM നഴ്സ് = 15,000 രൂപ.

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര്- പാലിയേറ്റീവ് നഴ്സ് = 15000 രൂപ.

തെറാപ്പിസ്റ്റ് (പുരുഷന്) = 14,700 രൂപ.

ഇന്റര്വ്യൂ തീയതി

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര് GNM നഴ്സ് = സെപ്റ്റംബര് 27.

മള്ട്ടി പര്പ്പസ് ഹെല്ത്ത് വര്ക്കര്- പാലിയേറ്റീവ് നഴ്സ് = സെപ്റ്റംബര് 27.

തെറാപ്പിസ്റ്റ് (പുരുഷന്) = സെപ്റ്റംബര് 27.

വിശദവിവരങ്ങള് നോട്ടിഫിക്കേഷന് നോക്കുക, CLICK

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular