Friday, July 4, 2025

ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നു; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. അപേക്ഷ ജനുവരി 22 വരെ

പാലക്കാട് ജില്ലാ ലീഗല് സര്വീസസ് അതോറിറ്റിയിലേക്കും പാലക്കാട്, ആലത്തൂര്, ചിറ്റൂര്, ഒറ്റപ്പാലം, മണ്ണാര്ക്കാട് താലൂക്ക് ലീഗല് സര്വ്വീസസ് കമ്മിറ്റികളിലും പാരാ ലീഗല് വൊളന്റിയര്മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത

എസ്.എസ്.എല്.സി പാസായ 25 നും 65 നും മധ്യേ പ്രായമുള്ളവര്ക്കും, 18 മുതല് 65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്ത്ഥികള്, എം.എസ്.ഡബഌു ബിരുദധാരികള്, സേവന സന്നദ്ധതയുള്ള അധ്യാപകര്, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങള് എന്നിവര്ക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ

അപേക്ഷാ ഫോറത്തിന്റെ മാതൃക മേല്പ്പറഞ്ഞ ഓഫീസുകളില് നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റിന്റെ പകര്പ്പും, ഫോട്ടോയും സഹിതം ജനുവരി 22 ന് മുമ്ബായി താഴെ അഡ്രസ്സില് അപേക്ഷിക്കുക

സെക്രട്ടറി/ സിവില് ജഡ്ജ് (സീനിയര് ഡിവിഷന്), ജില്ലാ ലീഗല് സര്വ്വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട് 678 001 എന്ന വിലാസത്തില് ലഭിക്കേണ്ടതാണ്.

job under district para legal authority

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!