Saturday, July 5, 2025

KSRTC ബസിന്റെ അമിത വേഗത; ഇനി നിങ്ങൾക്കും വാട്സ്ആപ്പിലൂടെ പരാതിപ്പെടാം…

കെഎസ്‌ആര്‍ടിസി ബസിന്റെ അമിത വേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇടപെടാന്‍ അവസരം. ഡ്രൈവിങ്ങിന്റെ ചെറിയൊരു വിഡിയോ ഷൂട്ട് ചെയ്ത് കെഎസ്‌ആര്‍ടിസിയുടെ വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം.

നമ്ബരിലേക്ക് ദൃശ്യങ്ങള്‍ അയയ്ക്കേണ്ടത്. ഉടനെ തന്നെ കെഎസ്‌ആര്‍‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ബസിന്റെ കണ്ടക്ടറെ വിളിച്ച്‌ മുന്നറിയിപ്പ് നല്‍കും. അടുത്ത ഡിപ്പോയില്‍ ബസിനെ കയറ്റി ഡ്രൈവറോട് ഉദ്യോഗസ്ഥര്‍ വിശദീകരണം തേടുകയും ചെയ്യും.

ഇതുവഴി കെഎസ്‌ആര്‍ടിസിയുടെ അപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.

വാട്സപ്പിലൂടെ പരാതികൾ അറിയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

Most Popular

error: Content is protected !!