Sunday, June 1, 2025

കേൾവി ശക്തി പരിശോധിക്കാൻ ലോക ആരോഗ്യ സംഘടനയുടെ ആപ്പ്

കേള്‍വിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവര്‍. കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ  ഇടവേളകളില്‍ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം മൂളല്‍ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേള്‍വി പ്രശ്നങ്ങള്‍ക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയില്‍ സ്മാര്‍ട്ഫോണ്‍ ഉണ്ടോ? എങ്കില്‍ നിങ്ങളുടെ കേള്‍വിശക്തി അറിയാം.  

സ്മാര്‍ട് ഫോണിന്‍റെ അമിത ഉപയോഗം, ഇയര്‍ഫോണില്‍ ഉറക്കെ പാട്ടുകേള്‍ക്കുന്ന ശീലം ഇതെല്ലാം കേള്‍വിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേള്‍വി പ്രശ്നങ്ങള്‍ കണ്ടുപിടിക്കാന്‍ സ്വന്തമായി മൊബൈല്‍ ആപ്പ് തന്നെ അവര്‍ പുറത്തിറക്കിയത്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിന്‍റെ പേര്.

ഇതുപോലെ ഉപകരിക്കുന്ന മറ്റൊരു ആപ്പാണ്   ഹിയറിങ് ടെസ്റ്റ്. ഈ ആപ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് വളരെ നല്ലതായിട്ടാണ് കാണുന്നത്. ഇത്തരം ആപ്പുകള്‍ വഴി കേള്‍വി പരിശോധിക്കണമെങ്കില്‍ ഇയര്‍ഫോണ്‍ അത്യാവശ്യമാണ്.

നല്ല ഇയര്‍ഫോണും നല്ല സ്മാര്‍ട്ഫോണുമാണ് ഫലം നല്‍കുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേള്‍ക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാന്‍ നിര്‍ബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോള്‍‌ തുടക്കത്തില്‍‌ തന്നെ നോയ്സ് ലെവല്‍ പരിശോധിച്ച് ഒരു മീറ്ററില്‍ രേഖപ്പെടുത്തി കാണിച്ചുതരും.  ടെസ്റ്റ് തുടങ്ങുമ്പോള്‍ സ്ക്രീനില്‍ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകള്‍ മതി ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ കേള്‍വിശക്തി തെളിയിക്കാന്‍. 

hearWHO ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

| Limitations |

The accuracy of your test results will depend on the type of headphones you use, as well as the ambient noise level. The results we provide are intended as a first step in testing your hearing. Please always seek advice from a medical professional.

| Disclaimer |

1.       If your result from using hearWHO was not favourable, we strongly recommend you  obtain a complete hearing evaluation by a certified service provider / medical professional to determine your exact hearing status.
2.       Even if your results are in the positive range but you have concerns about your hearing, we encourage you to seek a complete hearing evaluation performed by a certified service provider / medical professional.
3.       Whilst the test has a reasonable degree of accuracy, it is only intended as a screening test, with a small proportion of cases that may be incorrectly classified.
4.       The WHO and hearX Group will not be held responsible or liable for any results that are incorrect or for your use of the application.

5.       hearWHO is only intended for use by persons 16 years of age and above. The test is not intended to be used for children and will not provide reliable results in such cases.
6.       A visit to a certified service provider can assist in differentiating between different types of hearing problems.
7.       Hearing loss may be caused by obstruction of the outer ear canal from wax, fluid or changes in the structure or function of the middle ear system, and changes in function of the nervous system.
8.       Some of these hearing problems can be treated whilst others may be permanent and may need assistive devices.
9.   It is important to consult with a certified service provider early; all forms of hearing loss may become more serious is they are left unaddressed.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Hearing Test ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

The app provides two basic hearing test: pure-tone audiometry and the speech intelligibility test (the digits-in-noise).

Pure-tone audiometry determines the degree of hearing loss in relation to the sound frequency. The test consists in determining the quietest sound that you are able to hear, thus determining your hearing threshold. The digits-in-noise test evaluates speech intelligibility and consists of recognition of the digits in the noise.

The features of the Hearing Test app:
* pure-tone audiometry (using bundled headphones and predefined calibration coefficients from the database),
* the digits-in-noise test for speech intelligibility measurements,
* noise meter to measure background noise during the test,
* calibration of the device (in the case of lack of predefined calibration or for headphones other than bundled).

Additional features:
* high-frequency audiometry,
* classification of the hearing loss,
* comparison with age norms,
* printing of the tests results,
* adding notes,
* calibration adjustment (calibration coefficients may be adjusted on the basis of your results obtained using clinical audiometer),
* verification of calibration coefficients.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular