Friday, July 4, 2025

പ്രതിരോധ വകുപ്പില്‍ സ്ഥിര ജോലി; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

പ്രതിരോധ വകുപ്പിന് കീഴില് ജോലി നേടാം. എ.എസ്.സി സെന്റര് സൗത്ത് ഇപ്പോള് വിവിധ പോസ്റ്റുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

സിവിലിയന് കാറ്ററിങ് ഇന്സ്ട്രക്ടര് (സി.സി.ഐ), ക്ലീനര്, കുക്ക്, എം.ടി.എസ് (ചൗക്കിദാര്), ഫയര് എഞ്ചിന് ഡ്രൈവര്, സിവിലിയന് മോട്ടോര് ഡ്രൈവര് (ഒജി), ട്രേഡ്സ്മാന് മേറ്റ് (തൊഴില്) തസ്തികകളിലാണ് ഒഴിവുള്ളത്. നല്ല ശമ്ബളത്തില് കേന്ദ്ര സര്ക്കാരിന് കീഴില് ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില് ഈ അവസരം നഷ്ടപ്പെടുത്തരുത്. ഉദ്യോഗാര്ഥികള്ക്ക് തപാല് മുഖേന ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

എ.എസ്.സി സെന്റര് സൗത്തിലേക്ക് സിവിലിയന് കാറ്ററിങ് ഇന്സ്ട്രക്ടര് (സി.സി.ഐ), ക്ലീനര്, കുക്ക്, എം.ടി.എസ് (ചൗക്കിദാര്), ഫയര് എഞ്ചിന് ഡ്രൈവര്, സിവിലിയന് മോട്ടോര് ഡ്രൈവര് (ഒജി), ട്രേഡ്സ്മാന് മേറ്റ് (തൊഴില്) നിയമനം. ആകെ 41 ഒഴിവുകള്.

സിവിലിയന് കാറ്ററിങ് ഇന്സ്ട്രക്ടര് (സി.സി.ഐ) = 03

ക്ലീനര് = 01

കുക്ക് = 01

എം.ടി.എസ് (ചൗക്കിദാര്) = 25

ഫയര് എഞ്ചിന് ഡ്രൈവര് = 02

സിവിലിയന് മോട്ടോര് ഡ്രൈവര് (ഒജി) = 01

ട്രേഡ്സ്മാന് മേറ്റ് (തൊഴില്) = 08 എന്നിങ്ങനെയാണ് ഒാരോ പോസ്റ്റിലേയും ഒഴിവുകള്.

പ്രായപരിധി

സിവിലിയന് കാറ്ററിങ് ഇന്സ്ട്രക്ടര് (സി.സി.ഐ), ക്ലീനര്, കുക്ക്, എം.ടി.എസ് (ചൗക്കിദാര്), ഫയര് എഞ്ചിന് ഡ്രൈവര്, ട്രേഡ്സ്മാന് മേറ്റ് (തൊഴില്) = 18 മുതല് 25 വയസ് വരെ.

സിവിലിയന് മോട്ടോര് ഡ്രൈവര് (ഒജി) = 18 മുതല് 27 വയസ് വരെ.

യോഗ്യത

സിവിലിയന് കാറ്ററിങ് ഇന്സ്ട്രക്ടര് (സി.സി.ഐ)

എസ്.എസ്.എല്.സി പാസ്

ഏതെങ്കിലും അംഗീകൃത സ്ഥാനപത്തില് നിന്നുള്ള കാറ്ററിങ് ഡിപ്ലോമ

ഇന്സ്ട്രക്ടറായി കാറ്ററിങ്ങില് കുറഞ്ഞത് ഒരു വര്ഷത്തെ പ്രവൃത്തി പരിചയം.

ക്ലീനര്

എസ്.എസ്.എല്.സി

ജോലിയില് പ്രാവീണ്യം.

കുക്ക്

എസ്.എസ്.എല്.സി

ഇന്ത്യന് പാചകത്തില് പ്രാവീണ്യം.

ഒരു വര്ഷത്തെ പ്രവൃത്തി പരിചയം.

എം.ടി.എസ് (ചൗക്കിദാര്)

എസ്.എസ്.എല്.സി

Should be proficient in trade work

ഫയര് എഞ്ചിന് ഡ്രൈവര്

എസ്.എസ്.എല്.സി

വ്യാപാര ജോലിയില് പ്രാവീണ്യം ഉണ്ടായിരിക്കണം.

ഹെവി ഡ്രൈവിങ് ലൈസന്സും, ഹെവി വാഹനങ്ങള് ഓടിച്ച്‌ മൂന്ന് വര്ഷത്തെ പരിചയം.

ഫയര്മാന് കോഴ്സ് സര്ട്ടിഫിക്കറ്റുള്ളവര്ക്ക് മുന്ഗണന

സിവിലിയന് മോട്ടോര് ഡ്രൈവര് (ഒജി)

എസ്.എസ്.എല്.സി വിജയം

സാധുവായ ഹെവി/ ലൈറ്റ് വെഹിക്കിള് ലൈസന്സ്

രണ്ട് വര്ഷത്തെ പരിചയം

ട്രേഡ്സ്മാന് മേറ്റ് (തൊഴില്)

എസ്.എസ്.എല്.സി വിജയം.

Should be proficient in trade work

ശമ്ബളം

18,000 രൂപ മുതല് 21,700 രൂപ വരെയാണ് ശമ്ബളം.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന ലിങ്കിലെ അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആഗസ്റ്റ് 16നകം തപാല് മുഖേന അപേക്ഷ നല്കാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ/ വിജ്ഞാപനം: click

അപേക്ഷ സമര്പ്പിക്കേണ്ട വിലാസം,

The Presiding Officer,
Civilian Direct Recruitment Board,
CHQ, ASC Cetnre (South) – 2 ATC,
Agram Post, Bangalore 07.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!