Sunday, June 1, 2025

കേരള വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ സ്ഥിര ജോലി ലഭിക്കാൻ അവസരം


അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് അറിയേണ്ട കാര്യങ്ങൾ:

  • തസ്തിക: ഫോറസ്റ്റ് വാച്ചർ
  • ഒഴിവുകൾ: 1
  • സ്ഥലം: കോഴിക്കോട് ജില്ലയിലെ വന മേഖല
  • ശമ്പളം: ₹23,000 – ₹50,200
  • പ്രായപരിധി: 18 – 50 വയസ്സ്
  • യോഗ്യത:
  • കോഴിക്കോട് ജില്ലയിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആരോഗ്യവാന്മാരും സാക്ഷരരുമായ പുരുഷന്മാർ
  • വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടിക വർഗ്ഗ ആദിവാസികൾ
  • വികലാംഗരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അനുവാദമില്ല
  • പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 3 മാസത്തെ പരിശീലനം നൽകും
  • മുൻഗണന: അവിവാഹിതരായ അമ്മമാരുടെ മക്കൾക്കും വനം വകുപ്പിൽ താൽക്കാലിക വാച്ചർമാരായി സേവനമനുഷ്ഠിച്ചവർക്കും മുൻഗണന നൽകും
    അപേക്ഷിക്കുന്ന വിധം:
  • കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക http://www.keralapsc.gov.in/home-2
  • ഓൺലൈനിൽ അപേക്ഷിക്കുക
  • അവസാന തീയതി: ഓഗസ്റ്റ് 14
    കൂടുതൽ വിവരങ്ങൾക്ക്:
  • വിജ്ഞാപനം:https://thulasi.psc.kerala.gov.in/thulasi/index.php
  • അപേക്ഷ: https://www.keralapsc.gov.in/sites/default/files/2024-07/noti-206-24.pdf
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular