Wednesday, December 4, 2024

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ സ്ഥിര ജോലി നേടാം; പ്യൂണ്‍ മുതല്‍ ഫയര്‍മാന്‍ വരെ; കെെനിറയെ ശമ്ബളം

പ്രതിരോധ വകുപ്പിന് കീഴില് ആര്മി ഓര്ഡിനന്സ് കോര്പ്സ് സെന്ററില് ജോലി നേടാന് അവസരം. ആര്മി ഓര്ഡനന്സ് കോര്പ്സ് സെന്റര് ഇപ്പോള് MTS, ട്രേഡ്സ്മാന് മേറ്റ്, ജൂനിയര് ഓഫീസ് അസിസ്റ്റന്റ് (JOA), സിവില് മോട്ടോര് ഡ്രൈവര് (OG), മെറ്റീരിയല് അസിസ്റ്റന്റ് (MA), ടെലി ഓപ്പറേറ്റര് ഗ്രേഡ്II, ഫയര്മാന്, കാര്പെന്റര് & ജോയിനര്, പെയിന്റര് & ഡെക്കറേറ്റര് തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

പത്താം ക്ലാസ് മുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ജോലിക്കായി അപേക്ഷിക്കാം. നല്ല ശമ്ബളത്തില് കേന്ദ്ര സര്ക്കാര് ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില് ഡിസംബര് 22ന് മുന്പായി അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

ആര്മി ഓര്ഡനന്സ് കോര്പ്സ് സെന്ററിന് കീഴില്- MTS, ട്രേഡ്സ്മാന് മേറ്റ്, ജൂനിയര് ഓഫീസ് അസിസ്റ്റന്റ് (JOA), സിവില് മോട്ടോര് ഡ്രൈവര് (OG), മെറ്റീരിയല് അസിസ്റ്റന്റ് (MA), ടെലി ഓപ്പറേറ്റര് ഗ്രേഡ്II, ഫയര്മാന്, കാര്പെന്റര് & ജോയിനര്, പെയിന്റര് & ഡെക്കറേറ്റര് റിക്രൂട്ട്മെന്റ്.

ആകെ 723 ഒഴിവുകള്.

MTS = 11

ട്രേഡ്സ്മാന് മേറ്റ് = 389

ജൂനിയര് ഓഫീസ് അസിസ്റ്റന്റ് (JOA) = 27

സിവില് മോട്ടോര് ഡ്രൈവര് (OG) = 4

മെറ്റീരിയല് അസിസ്റ്റന്റ് (MA)= 19

ടെലി ഓപ്പറേറ്റര് ഗ്രേഡ്II = 14

ഫയര്മാന് = 247

കാര്പെന്റര് & ജോയിനര് = 7

പെയിന്റര് & ഡെക്കറേറ്റര് = 5

പ്രായപരിധി

18 മുതല് 27 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

MTS

പത്താം ക്ലാസ് വിജയം.

ട്രേഡ്സ്മാന് മേറ്റ്

പത്താം ക്ലാസ് വിജയം. കൂടെ ഐ.ടി.ഐ സര്ട്ടിഫിക്കറ്റുള്ളവര്ക്ക് മുന്ഗണന ലഭിക്കും.

Material Assistant (MA)
Essential: – Graduate in any discipline from any recognized University or Diploma in Material Management or Diploma in Engineering in any Discipline from any recognized Institution.

Junior Office Assistant (JOA) –
Essential: –
(i) 12th Std Pass
(ii) Typing Speed of 35 (Thirty Five) words per minute in English on computer or a typing speed of 30 (Thirty) words per minute in Hindi on computer.

Civil Motor Driver (OG) –
Essential: –
– Matriculation pass or equivalent from recognised board,
– Civilian Driving license of heavy vehicles and have two years’ experience of driving such vehicles.

Tele Operator Grade-II –
Essential: –
(i) 10+2 or equivalent with English as compulsory subject.
(ii) Proficiency in handling in PBX board.
Desirable: – Fluency in spoken English.

Fireman –
Essential: – Matriculation (10th) pass

Carpenter & Joiner –
Essential: –
– Matriculation (10th) pass
– Certificate in the trade from a recognised ITI of Three years training and / or Experience of actual work in the trade.

. Painter & Decorator –
Essential: –
– Matriculation (10th) pass
– Certificate in the trade from a recognised ITI of 3 years training and / or Experience of actual work in the trade.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് ആര്മി ഓര്ഡിനന്സ് കോര്പ്സ് സെന്ററിന്റെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷ ഫീസ് നല്കേണ്ടതില്ല. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം നിര്ബന്ധമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞപാനം: click

permanent job in central service From peon to fireman Salary in Kenya

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular