പുരാതന കാലം മുതൽക്കേ ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വടക്കുനോക്കിയന്ത്രം. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാൽ ഒരു കാന്തസൂചി തെക്കുവടക്കു ദിശയിൽ നിലകൊള്ളും എന്ന തത്ത്വമാണ് വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകർഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകർഷിക്കുന്നു. 2-ആം നൂറ്റാണ്ടിൽ പുരാതന ചൈനയിൽ ആണ് വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല യൂറോപ്പിൽ ആണ്. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളിൽ ഉപയോഗിച്ചു തുടങ്ങി.
നിങ്ങൾക്ക് വടക്കുനോക്കിയന്ത്രം എപ്പോഴും ആവശ്യമുണ്ടെങ്കിൽ ഇനിമുതൽ അത് കയ്യിൽ പിടിച്ചു കൊണ്ടു നടക്കേണ്ടതില്ല മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതി. വടക്കുനോക്കി യന്ത്രത്തിലെ എല്ലാ ഉപയോഗവും ഇതിലൂടെ ലഭിക്കും. Digital compass എന്നാണ് ആപ്പിന്റെ പേര്.
ഡിജിറ്റൽ കോമ്പസ് ഉപയോഗിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണം, ബാറ്ററി, കാന്തം തുടങ്ങിയ കാന്തിക വസ്തുക്കൾ അടുത്ത് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു സാധാ compass പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് ഇതും പ്രവർത്തിക്കുന്നത്.
Feature:
– It is a free compass
– Display highly accurate direction
– Display the current location(longitude, latitude, address)
– Display the altitude
– Display magnetic field strength(EMF)
– Show the slope angel(Slope Level)
– Show the current accuracy state
– Show both magnetic north and geographic north(true north)
– Show all available sensor status on this device
– Add a direction pointer marker
Some of the common usage of digital compass are:
– Adjust Television Antenna
– Vastu Tips
– Find Qibla direction for muslim prayer
– Finding horoscope
– Fengshui(Chinese)
– Outdoor activities
– Education purpose
Direction:
N point to the north
E point to the east
S point to the south
W point to the west
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക