കേരളത്തില് സ്ഥിര സര്ക്കാര് ജോലി സ്വപ്നാം കാണുന്നവര്ക്ക് സുവര്ണ്ണാവസരം. കേരള പിഎസ്സിക്ക് കീഴില് പോലീസ് കോണ്സ്റ്റബിള് പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
Plus two സ് പാസായ ഡ്രൈവിംഗ് ലൈസന്സ് ഉള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് ജനുവരി 1 ന് മുന്നായി ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക -ഒഴിവ്
കേരള പോലിസ് കോണ്സ്റ്റബിള് ഡ്രൈവര് / വുമണ് പോലീസ് കോണ്സ്റ്റബിള് ഡ്രൈവര്. കേരളത്തിലാകെ നിയമനങ്ങള് നടക്കും.
കാറ്റഗറി നമ്ബര്: 427/2024
ശമ്ബളം
ജോലി ലഭിച്ചാല് നിങ്ങള്ക്ക് 31109 രൂപ മുതല് 66800 രൂപ വരെ ശമ്ബളമായി ലഭിക്കും .
പ്രായപരിധി
20-28 വയസ്സ് വരെ.ഉദ്യോഗാര്ത്ഥികള് 02-01-1996 നും 1-1-2004 നമര് ഇടയില് ജനിച്ചവരായിരിക്കണം. ഒബിസി എസ് സി അസ് ടി ക്കാര്ക്ക് വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത.
കൂടെ ഹെവി, ലൈറ്റ് വാഹങ്ങള് ഒടിക്കുന്നതിനല്ല ലൈസന്സും, ബാഡ്ജും ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത
പുരുഷന്മാര്ക്ക് 168 cm ഉയരം വേണം. സ്ത്രീകള്ക്ക് 157 cm ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാര്ക്ക് 81 സെമി നെഞ്ചലവും 5 സെ മീ എക്സ്പാന്ഷനാം വേണം.
അപേക്ഷ
താല്പര്യമുള്ളവര് താഴെ കേരള പിഎസ്സിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങള് അറിയുക. ശേഷം കാറ്റഗറി നമ്ബര് നല്കി അപേക്ഷ പൂര്ത്തിയാക്കുക. ജനുവരി 1 ന് മുമ്ബായി അപേക്ഷ പൂര്ത്തിയാക്കണം.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/pscbulletin.php