ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് കീഴില്‍ വിവിധ വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് വിളിച്ചു.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
തസ്തിക
സീനിയര്‍ സിവിലിയന്‍ സ്റ്റാഫ് ഓഫീസര്‍ (ലോജിസ്റ്റിക്സ്) – 3 ഒഴിവ്
ശമ്ബളം: 78,800 രൂപമുതല്‍ 2,09,200 രൂപവരെ.
സിവിലിയന്‍ സ്റ്റാഫ് ഓഫീസര്‍ (ലോജിസ്റ്റിക്സ്) – 12 ഒഴിവുകള്‍.
ശമ്ബളം: 67,700 രൂപ മുതല്‍ 2,08,700 രൂപ വരെ.
അസിസ്റ്റന്റ് ഡയറക്ടര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്) – 3 ഒഴിവുകള്‍.
ശമ്ബളം: 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ.
സെക്ഷന്‍ ഓഫീസര്‍ (ജനറല്‍ സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് ‘ബി’, ഗസറ്റഡ്, മിനിസ്റ്റീരിയല്‍) – 7 ഒഴിവുകള്‍.
ശമ്ബളം: 9300 രൂപ മുതല്‍ 34800 രൂപ വരെ.
സിവിലിയന്‍ ഗസറ്റഡ് ഓഫീസര്‍ (ലോജിസ്റ്റിക്സ്)- 8 ഒഴിവുകള്‍.
ശമ്ബളം: 44,900 രൂപ മുതല്‍ 1,42,400 രൂപ വരെ.
ഫോര്മാന് ഓഫ് സ്റ്റോഴ്സ്- 2 ഒഴിവുകള്‍.
ശമ്ബളം: 35,400 രൂപ മുതല്‍ 1,12,400 രൂപവരെ.
സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ്-1, 3 ഒഴിവുകള്‍
ശമ്ബളം: 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അപേക്ഷ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
Appointment of deputation in Indian Coast Guard Salary above two lakhs Apply now