Thursday, February 13, 2025

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ തുടക്കാര്‍ക്ക് ജോലി

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ തുടക്കാര്‍ക്ക് ജോലി : കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI ഉള്ളവര്‍ക്ക് അപ്രന്റീസ് പോസ്സ്റ്റുകളില്‍ ആയി മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ തുടക്കാര്‍ക്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ്‌ 14 മുതല്‍ 2024 ഓഗസ്റ്റ്‌ 31 വരെ അപേക്ഷിക്കാം.

കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക..കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ യുടെ പുതിയ Notification അനുസരിച്ച്‌ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
Graduate Apprentice

Electrical & Electronics Engg : 12
Mechanical Engg : 20
Electronics & Communication Engg : 06
Civil Engg : 14
Computer Science/ Information Technology : 05
Fire & Safety Engg : 04
Marine Engg : 04
Naval Architecture & Shipbuilding : 04
Technician (Diploma) Apprentice

Electrical Engg : 15
Mechanical Engg : 20
Electronics Engg : 08
Instrumentation Technology : 04
Civil Engg : 10
Computer Engg : 05
Commercial Practice : 09
Salary Details : Cochin Shipyard Recruitment 2024

Category – I Graduate Apprentices : Rs.12,000/-
Category – II Technician (Diploma) Apprentices : Rs.10,200/-

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സാണ് ..കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ ന്‍റെ പുതിയ Notification അനുസരിച്ച്‌ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. അപ്രന്റീസ് തസ്തികയിലേക്ക് ഡിഗ്രി , ഡിപ്ലോമയാണ് യോഗ്യത .കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ യുടെ 140 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ ഇല്ല .കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്‌ വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

ഔദ്യോഗിക വെബ്സൈറ്റായ https://cochinshipyard.in/ സന്ദർശിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular