Friday, July 4, 2025

പണമിടപാടുകൾ നടത്തുമ്പോൾ ക്യാഷ് എണ്ണാൻ ബുദ്ധിമുട്ടാറുണ്ടോ? ഈ ആപ്പുണ്ടെങ്കിൽ നിസാരം

ബിസിനസ് തൊഴിൽ മേഖലകളിൽ ദിവസവും പണം ഇടപാടുകൾ നടത്തുമ്പോൾ ക്യാഷ് എണ്ണേണ്ടി വരാറുണ്ട്. പലപ്പോഴും നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ വിവിധ കെട്ടുകളായി ലഭിക്കുമ്പോൾ എണ്ണുന്നത് വലിയ പ്രയാസമാണ്. എങ്കിൽ, cash calculator എന്ന ഈ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ കാര്യം വളരെ നിസ്സാരമായിരിക്കും. എത്ര വലിയ കെട്ടുകണക്കിന് ക്യാഷ് ഉണ്ടെങ്കിലും ഈ ആപ്പ് ഉപയോഗിച്ച് എണ്ണുന്നതും കണക്കുകൂട്ടുന്നതും വളരെ എളുപ്പമായിരിക്കും.

About This App

Calculate your daily cash currency notes and you can use it for banking purpose.

Trial (Demo) Option Added for AD-free experience
You can copy text of words and amounts.
Multi Language added for number to word translate
Number to word converter in the following languages
English, हिन्दी, தமிழ், ગુજરાતી, বাংলা, मराठी, తెలుగు, اردو, ಕನ್ನಡ, ଓଡ଼ିଆ etc..
Cloud Backup system added
Make PDF of selected Entry option added
Bank Holiday Menu Added
Your backup database will now sync with your Gmail drive
Denomination Total And Manually total showing separately

Cloud Backup System?

Our team does not and never collect data from your App, because of your business and personal credit debit information is need to confidential and it only limited to you. So we are providing a cloud backup system on your Gmail drive. Your Backup is automatically sync with your login Gmail drive on adding every entry. So if you lose or reset your device you can easily restore your data.

This application is developed for single user only. Please do not sync the same Gmail ID in two different devices. Syncing the same Gmail ID in different devices can lead to data loss. Use the same Gmail id only in case of restores your data if you lose or reset mobile.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

Most Popular

error: Content is protected !!