Thursday, November 21, 2024

നിങ്ങളുടെ ബ്ലഡ് പ്രഷർ ട്രാക് ചെയ്യാൻ ഒരു നല്ല ആപ്പ്

ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീ രോഗമാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. അസുഖത്തെ തെല്ലും പരിഗണിക്കാതിരുന്നാൽ ചിലപ്പോൾ ജീവന്‍ പോലും നഷ്ടമാവുന്ന തരത്തില്‍ ഗുരുതരമാകാം കാര്യങ്ങൾ. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ബ്ലഡ് പ്രഷർ നയിക്കാറുണ്ട്.

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. (ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്:Hypertension) HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും കുറിക്കുന്ന, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഈ രോഗാവസ്ഥയാണിത്. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ അഥവാ ബിപി എന്നതുകൊണ്ടും ഇതാണ്‌ അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.

ഇന്നത്തെ ബ്ലോഗ് പോസ്റ്റിൽ, Bp ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ആപ്പിനെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ ബിപി ട്രെൻഡുകൾ ട്രാക്ക് ചെയ്യുന്നതിനും ബിപി വിവരങ്ങൾ കണ്ടെത്തുന്നതിനും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന മികച്ച ജീവിതശൈലി നുറുങ്ങുകൾ നൽകുന്നതിനും സഹായിക്കുന്ന ആപ്പ് ആണിത്.

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Please keep in mind that this app does NOT measure blood pressure!

  • Key features:
  • ★ Very friendly and easy in use user interface
  • ★ Save, edit or update your measurement
  • ★ Describe your records:
  • ● Tags – write short descriptions and use them repeatedly
  • ● Date and time of BP measurement
  • ● The values ​​(systolic, diastolic, pulse and weight)
  • ● Description
  • ● Blood oxygen saturation
  • ★ Support for multiple users.
  • ★ Interactive charts
  • ★ Statistics and blood pressure factors
  • ● MAP – Mean Arterial Pressure
  • ● PP – Pulse Pressure
  • ● 24h average
  • ● Chart
  • ● Cards with comparison of different time periods and factors
  • ● and much more!
  • ★ Export data:
  • ● CSV
  • ● PDF – detailed reports
  • ● graphs and statistics from app
  • ★ Import CSV files, from app or OMRON connect
  • ★ Reminders – helps to monitor blood pressure on a daily basis
  • ★ Filters – unlimited possibilities in your hand. Decide what data the application will show, analyse or export!
  • ★ Appearance – Customise the appearance of the application to your needs
  • ● Light and Dark theme
  • ● Customizable colors for values of systolic, diastolic, pulse and weight. Especially useful for color blind users
  • ★ Categories: Choose from various blood pressure standards like JNC7, JNC8, ESH/ESC, Isolated Hypertension, Hypotension
  • ★ Backups all your blood pressure data, so no need to worry about loosing them

Visit Support page with more detailed instructions
http://www.klimaszewski.mobi/help

Remember that you still need to have a blood pressure monitor, in order to read the measurement. In addition, this application does not replace professional medical treatment and care!

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക

App for tracking Blood Pressure.:
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular