കേന്ദ്ര സര്ക്കാര് സ്ഥാപനമായ BEML ന് കീഴില് ഐ.ടി.ഐ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി പോസ്റ്റുകളിലേക്ക് പുതിയ വിജ്ഞാപനമിറക്കി.
വിവിധ ട്രേഡുകളില് ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്ക്ക് ആകെയുള്ള 100 ഒഴിവുകളിലേക്ക് ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 4.
തസ്തിക& ഒഴിവ്
കേന്ദ്ര സര്ക്കാര് സ്ഥാപനമായ BEML ല് ഐ.ടി.ഐ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ 100 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം.
ഐ.ടി.ഐ ട്രെയിനി വിഭാഗത്തില്
ഫിറ്റര്, ടര്ണര്, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യന്, വെല്ഡര് എന്നിങ്ങനെയാണ് പോസ്റ്റുകള്.
ഐ.ടി.ഐ ട്രെയിനി = 54 ഒഴിവുകളും,
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി = 46 ഒഴിവുകളുമുണ്ട്.
ശമ്ബളം
ജോലി ലഭിച്ചാല് 15,500 രൂപ മുതല് 60,650 രൂപവരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.
കരിയര് വാര്ത്തകള് ടെലിഗ്രാമില്‍ ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
പ്രായപരിധി
32 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്).
യോഗ്യത
ഐ.ടി.ഐ ട്രെയിനി
60 ശതമാനം മാര്ക്കോടെ ഐ.ടി.ഐ ട്രേഡ് സര്ട്ടിഫിക്കറ്റ് + NAC
മൂന്ന് വര്ഷത്തെ പരിശീലനം.
ഓഫീസ് അസിസ്റ്റന്റ് ട്രെയിനീസ്
ഡിഗ്രി OR
ഡിപ്ലോമ ഇന് കൊമേഴ്സ്യല് പ്രാക്ടീസ് / സെക്രട്ടേറിയല് പ്രാക്ടീസില് ഡിപ്ലോമ.
കമ്ബ്യൂട്ടര് പരിജ്ഞാനം.
മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് BEMLന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click