കേരള കാര്ഷിക സര്വകലാശാലയുടെ മേഖല കാര്ഷിക ഗവേഷണ നിലയത്തിലും (RARS), അഗ്രികള്ച്ചറല് കോളജ് അമ്ബലവയലിലും (COA) അസിസ്റ്റന്റ് പ്രൊഫസര് റിക്രൂട്ട്മെന്റ് നടക്കുന്നു.
താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
തസ്തിക
- അഗ്രികള്ച്ചറല് എന്റമോളജി
- സോയില് സയന്സ് & അഗ്രികള്ച്ചറല് കെമിസ്ട്രി
- പ്ലാന്റ് പാത്തോളജി
- ഹോര്ട്ടികള്ച്ചര്
- പ്ലാന്റ് ബ്രീഡിങ് & ജനറ്റിക്സ്
- അഗ്രികള്ച്ചറല് എക്സ്റ്റന്ഷന്
- അഗ്രോണമി
- അഗ്രികള്ച്ചറല് എഞ്ചിനീയറിങ്
- ആനിമല് ഹസ്ബന്ഡറി
മുകളില് പറഞ്ഞ വിഷയങ്ങളിലായി 16 ഒഴിവുകള്.
യോഗ്യത
ബിരുദം / പിജി
നെറ്റ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി
40 വയസ്
ശമ്ബളം
44,100 രൂപ
അഭിമുഖം
ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 10ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിശദവിവരങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: https://kau.in/sites/default/files/announcements/notification_-_contract_23-08-2024.pdf