Sunday, June 1, 2025

ആദായ നികുതി വകുപ്പില്‍ ഒഴിവുകള്‍; ഡിസംബര്‍ 2 വരെ അപേക്ഷിക്കാം

ആദായ നികുതി വകുപ്പില് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര റവന്യൂ മന്ത്രാലയത്തിലെ അപ്പലേറ്റ് ട്രിബ്യൂണലില് (SAFEMA) സീനിയര് പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, കോര്ട്ട് മാസ്റ്റര്, സ്റ്റാഫ് കാര് ഡ്രൈവര് (ഓര്ഡിനറി ഗ്രേഡ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡെപ്യൂട്ടേഷന് ആന്ഡ് അബ്സോര്പ്ഷന് അടിസ്ഥാനത്തിലുള്ള ധനകാര്യം, ആദായ നികുതി വകുപ്പില് 7 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര് 2. വെബ്സൈറ്റ്: atfp.gov.in. ശമ്ബളം: 19900 രൂപ മുതല് 151100 രൂപ വരെ.

ഒഴിവുകള്: സീനിയര് പ്രൈവറ്റ് സെക്രട്ടറി 1
പ്രൈവറ്റ് സെക്രട്ടറി 3
അസിസ്റ്റന്റ് 1
കോര്ട് മാസ്റ്റര് 1
ഡ്രൈവര് (ഓര്ഡിനറി ഗ്രേഡ്) 1

തസ്തിക, ശമ്ബളം

സീനിയര് പ്രൈവറ്റ് സെക്രട്ടറി: 47600 151100 രൂപ
പ്രൈവറ്റ് സെക്രട്ടറി: 44900 142400 രൂപ
അസിസ്റ്റന്റ്: 35400 112400 രൂപ കോര്ട്ട് മാസ്റ്റര്: 25500 -81100 രൂപ
സ്റ്റാഫ് കാര് ഡ്രൈവര്: (ഓര്ഡിനറി ഗ്രേഡ്) 19900- 63200 രൂപ

വിലാസം: രജിസ്ട്രാര്, അപ്പലേറ്റ് ട്രിബ്യൂണല് SAFEMA, നാലാം നില, ‘എ’ വിംഗ്, ലോക് നായക് ഭവന്, ഖാന് മാര്ക്കറ്റ്, ന്യൂഡല്ഹി.

Vacancies in Income Tax Department You can apply till December 2

കൂടുതല് തൊഴില് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക

ആയിരത്തിലധികം അവസരങ്ങളുമായി തൊഴില്‍മേളകള്‍

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തൊഴില്‍ മേളകളില്‍ ആയിരത്തിലധികം അവസരങ്ങള്‍.

നിയുക്തി മേള
ആലപ്പുഴ ജില്ലാ എംപ്ലോയബിലിറ്റി സെന്ററും ചേർത്തല സെന്റ് മൈക്കിള്‍സ് കോളജും ചേർന്നു നടത്തുന്ന തൊഴില്‍ മേള ‘നിയുക്തി 2024’ നവംബർ 2ന് നടക്കും.ആയിരത്തിലധികം ഒഴിവുകളുണ്ട്.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം , നഴ്സിങ്, ഹോസ്പിറ്റല്‍ അറ്റൻഡർ, കെയർ അസിസ്റ്റന്റ്. ഫോണ്‍: 0477-2230624, 83040 57735.

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നവംബർ 4 വരെ ജില്ലകളിലെ നോഡല്‍ ഐ.ടി.ഐകളില്‍ സ്പെക്‌ട്രം ജോബ് ഫെയർ നടത്തും. ഐ.ടി.ഐ, അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. http://www.knowledgemission. http://kerala.gov.in/dwms കണക്‌ട് ആപ്പില്‍ റജിസ്റ്റർ ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular