Tuesday, December 3, 2024

ഒഡാപെകിന് കീഴില്‍ സഊദി റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്ബളം; കൂടുതലറിയാo

തസ്തിക& ഒഴിവ്

സഊദിയിലേക്ക് പൈപ്പ് Arc വെല്ഡര്, പൈപ്പ് വെല്ഡര് TIG & ARC , പൈപ്പ് ഫിറ്റര്, പൈപ്പ് വെല്ഡര്, പൈപ്പ് വെല്ഡര് ഫോര്മാന്, പൈപിങ്-ഫോര്മാന് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകള്.

പൈപ്പ് Arc വെല്ഡര് = 6

പൈപ്പ് വെല്ഡര് TIG & Arc = 9

പൈപ്പ് ഫിറ്റര് = 7

പൈപ്പ് വെല്ഡര് = 19

പൈപ്പ് വെല്ഡര് ഫോര്മാന് = 1

പൈപിങ്-ഫോര്മാന് = 1 എന്നിങ്ങനെയാണ് ഒഴിവുകള്.

യോഗ്യത

ബന്ധപ്പെട്ട മേഖലയില് ഐ.ടി.ഐ/ ഡിപ്ലോമയാണ് യോഗ്യത. മാത്രമല്ല ഒയില്& ഗ്യാസ് പൈപ്പ്ലൈന് പദ്ധതികളില് ജോലി ചെയ്തുള്ള എക്സ്പീരിയന്സും ആവശ്യമാണ്. കുറഞ്ഞത് 5 മുതല് 8 വര്ഷം വരെയാണ് എക്സ്പീരിയന്സ് ചോദിക്കുന്നത്.

ഉദ്യോഗാര്ഥികള്ക്ക് ആകര്ഷകമായ ശമ്ബള പാക്കേജാണ് കമ്ബനി നല്കുന്നത്. അതോടൊപ്പം താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവയും ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്ഥികള് വിശദമായ ബയോഡാറ്റ gulf@odepc.in എന്ന മെയിലിലേക്ക് അയക്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം നിര്ബന്ധമായും വായിച്ചിരിക്കണം.

വിജ്ഞാപനം: Click

Saudi recruitment under ODAPEC A handful of salaries Know more

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular