ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളില്‍ നിയമനം നടക്കുന്നു.
മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. നല്ല ശമ്ബളത്തില്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക്്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് നിയമനം.
ആകെ 3445 ഒഴിവുകള്‍.
അക്കൗണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്: 361
Comm.Cum ടിക്കറ്റ് ക്ലര്‍ക്ക്: 2022
ജൂനിയര്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്; 990
ട്രെയിന്‍സ് ക്ലര്‍ക്ക്: 72 എന്നിങ്ങനെയാണ് തസ്തികകള്‍.
ശമ്ബളം
19,900 രൂപ മുതല്‍ 21,700 രൂപ വരെ.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ.
യോഗ്യത
അക്കൗണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
പ്ലസ് ടു
Comm.cum ടിക്കറ്റ് ക്ലര്‍ക്ക്
പ്ലസ് ടു
ജൂനിയര്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്
പ്ലസ് ടു
ട്രെയിന്‍സ് ക്ലര്‍ക്ക്
പ്ലസ് ടു
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ്: 500 രൂപ.
എസ്.സി, എസ്.ടി, വനിതകള്‍, = 250 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click