കൊച്ചിന്‍ ഷിപ്പ് യാര്ഡില് ജോലി ആഗ്രഹിക്കുന്നവര്ക്ക് അവസരം. കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡ് ഇപ്പോള് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
മിനിമം പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 140 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 31 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
കൊച്ചിന് ഷിപ്പ് യാര്ഡ് ലിമിറ്റഡില് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം.
Advt No: CSL/P&A/APPE/SEL.DESIGNTD/
ആകെ 140 ഒഴിവുകള്.
ഗ്രാജ്വേറ്റ് അപ്രന്റീസ്
* ഇലക്‌ട്രിക്കല് & ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് : 12
* മെക്കാനിക്കല് എഞ്ചിനീയറിങ് : 20
* ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന് എഞ്ചിനീയറിങ് : 06
* സിവില് എഞ്ചിനീയറിങ് : 14
* കമ്ബ്യൂട്ടര് സയന്സ്/ ഐ.ടി : 05
* ഫയര് & സേഫ്റ്റി എഞ്ചിനീയറിങ് : 04
* മറൈന് എഞ്ചിനീയറിങ് : 04
* നാവല് ആര്ക്കിടെക്ച്ചര് & ഷിപ്പ് ബില്ഡിങ് : 04
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ്
* ഇലക്‌ട്രിക്കല് എഞ്ചിനീയറിങ് : 15
* മെക്കാനിക്കല് എഞ്ചിനീയറിങ് : 20
* ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് : 08
* ഇന്സ്ട്രുമെന്റേഷന് ടെക്നോളജി ; 04
* സിവില് എഞ്ചിനീയറിങ് : 10
* കമ്ബ്യൂട്ടര് എഞ്ചിനീയറിങ് : 05
* കമേഴ്സ്യല് പ്രാക്ടീസ് ; 09
ശമ്ബളം
കാറ്റഗറി – I ഗ്രാജ്വേറ്റ് അപ്രന്റീസ് : 12,000 രൂപ.
കാറ്റഗറി – II ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ് : 10,200
പ്രായപരിധി
18 വയസിന് മുകളില് (31.08.2024 അനുസരിച്ച് കണക്കാക്കും)
യോഗ്യത
ഡിഗ്രി
ഡിപ്ലോമ
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് കൊച്ചിന് ഷിപ്പ് യാര്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click