Friday, July 4, 2025

കേരള പൊലീസിൽ ന്യൂനപക്ഷ വിഭാഗത്തിന് അവസരം! പത്താം ക്ലാസ് പാസായവർക്ക് കോൺസ്റ്റബിൾ ആകാം!


കേരള പൊലീസ് സേനയിൽ ന്യൂനപക്ഷ വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സവിശേഷ അവസരം! മുസ്ലീം വിഭാഗത്തിൽ നിന്നുള്ള 3 ഒഴിവുകളിലേക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനം നടത്തുന്നു.
അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് അറിയേണ്ട കാര്യങ്ങൾ:

  • പ്രായപരിധി: 18 മുതൽ 29 വയസ്സ് വരെ (01.01.1995 നും 01.01.2006 നും ഇടയിൽ ജനിച്ചവർ)
  • വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി വിജയം.
  • ശാരീരിക ക്ഷമത:
  • ഉയരം: 167 സെ.മീറ്റർ
  • നെഞ്ചളവ്: 81 സെ.മീറ്റർ (5 സെ.മീറ്റർ വികാസം)
  • താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതെങ്കിലും അഞ്ചിൽ വിജയിക്കണം:
    • 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
    • ഉയരം ചാട്ടം: 132.20 സെ.മീറ്റർ
    • നീളം ചാട്ടം: 457.20 സെ.മീറ്റർ
    • 7264 ഗ്രാം ഷോട്ട് പുട്ട്: 609.60 സെ.മീറ്റർ
    • ക്രിക്കറ്റ് പന്ത് എറിയൽ: 6096 സെ.മീറ്റർ
    • കയർ കയറ്റം (കൈകൾ മാത്രം ഉപയോഗിച്ച്): 365.80 സെ.മീറ്റർ
    • പുൾ അപ്പ്സ് അല്ലെങ്കിൽ ചിന്നിംഗ്: 8 തവണ
    • 1500 മീറ്റർ ഓട്ടം: 5 മിനിറ്റ് 44 സെക്കൻഡ്
  • ശമ്പളം: 31,100 രൂപ മുതൽ 66,800 രൂപ വരെ
    അപേക്ഷിക്കേണ്ട വിധം:
  • കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: http://www.keralapsc.gov.in/home-2
  • വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക: https://www.keralapsc.gov.in/sites/default/files/2022-12/noti-537-22.pdf
  • ഓൺലൈനിൽ അപേക്ഷിക്കുക: https://www.keralapsc.gov.in/sites/default/files/2022-12/noti-537-22.pdf
    അവസാന തീയതി: 2024 ഓഗസ്റ്റ് 14
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

error: Content is protected !!