കേരള വെറ്ററിനറി ആന്റ് അനിമല് സയന്സ് യൂണിവേഴ്സിറ്റിയില് വിവിധ താല്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
പരീക്ഷയെഴുതാതെ, ഇന്റര്വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 8 വരെ അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കേരള വെറ്ററിനറി ആന്റ് അനിമല് സയന്സ് യൂണിവേഴ്സിറ്റിയില് അറ്റന്ഡന്റ് & ലാബ് അസിസ്റ്റന്റ് നിയമനം.
ആകെ 02 ഒഴിവുകള്.
അറ്റന്ഡന്റ് തസ്തികയില് മുസ് ലിം കാറ്റഗറിയില് 01 ഒഴിവും, ലാബ് അസിസ്റ്റന്റ് പോസ്റ്റില് ഓപ്പണ് കാറ്റഗറിയില് 1 ഒഴിവുമാണുള്ളത്.
ശമ്ബളം
അറ്റന്ഡന്റ് = 18,390 രൂപ.
ലാബ് അസിസ്റ്റന്റ് = 20,065 രൂപ.
വിദ്യാഭ്യാസ യോഗ്യത
അറ്റന്ഡന്റ്
എസ്.എസ്.എല്.സി/ തത്തുല്യം
ലാബ് അസിസ്റ്റന്റ്
പ്ലസ് ടു അല്ലെങ്കില് തത്തുല്യം
ലബോറട്ടറി ടെക്നിക്സ്/ പൗള്ട്രി പ്രൊഡക്ഷന് അല്ലെങ്കില് ഡയറി സയന്സില് ഡിപ്ലോമ.
സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും, വ്യക്തിഗത ഇന്റര്വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് കേരള യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം.
ഇന്റര്വ്യൂ
യോഗ്യരായ ഉദ്യോഗാര്ഥികള് ഒക്ടോബര് 8ന് രാവിലെ 9 മണിമുതല് KVASU, University veterinary Hospital & TVCC, Mannuthy എന്ന വിലാസത്തില് ഇന്റര്വ്യൂവിന് ഹാജരാകണം.
അഭിമുഖ സമയത്ത് പ്രായം, യോഗ്യത, എക്സ്പീരിയന്സ്, ജാതി തെളിയിക്കുന്ന മുഴുവന് സര്ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്, സര്ട്ടിഫിക്കറ്റ് സഹിതം ഇന്റര്വ്യൂവിന് എത്തണം.
അപേക്ഷ: click
വിജ്ഞാപനം: click
Opportunity for10th standard in Veterinary University Interview on 8th October