1. സീറ്റിലെ ഹെഡ്റെസ്റ്റിൽ ഉപയോഗിക്കാൻ പറ്റിയ ഫാൻ
2. വെന്റിലേറ്റഡ് സീറ്റ് കവർ
AC ഓണാക്കിയിട്ടും കാർ ഓടിക്കുമ്പോൾ പുറംഭാഗം വിയർക്കാറുണ്ടോ… അതിനു പരിഹാരമായി 2 പ്രോഡക്ടുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. രണ്ടും ആമസോണിൽ നിന്ന് വാങ്ങാവുന്നതാണ്.
- സീറ്റിലെ ഹെഡ്റെസ്റ്റിൽ ഉപയോഗിക്കാൻ പറ്റിയ ഫാൻ
ഇതിൽ ആദ്യം പറയുന്ന പ്രോഡക്റ്റ് സീറ്റിലെ ഹെഡ്‌റെസ്റ്റിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന പ്രോഡക്റ്റാണ്. ശബ്ദം വളരെ കുറഞ്ഞ, 3 സ്പീഡിൽ ഫാനിന്റെ വേഗത ക്രമീകരിക്കാൻ സാധിക്കുന്ന ഈ പ്രൊഡക്ട് USB വഴി പ്രവർത്തിപ്പിക്കാം (കാറിലെ പോർട്ടിലോ പവർ ബാങ്കിലോ ഘടിപ്പിക്കാം). ഇതിലെ കാറ്റ് മുൻ സീറ്റിൽ ഇരിക്കുന്നവരുടെ പുറം ഭാഗത്തേക്ക് തിരിച്ച് ഉപയോഗിക്കാം. അതുപോലെതന്നെ പിൻസീറ്റിലിരിക്കുന്നവരുടെ ഭാഗത്തേക്ക് തിരിച്ചും ഉപയോഗിക്കാം. മുകളിലോട്ടും താഴോട്ടും എത്ര വേണമെങ്കിലും ഇത് ചലിപ്പിക്കാവുന്നതാണ്.
ഇതിന്റെ വില ഓഫർ വിലയിൽ 999 രൂപക്ക് ലഭിക്കും. അതിന്റെ ഫോട്ടോയും വാങ്ങാൻ താല്പര്യമുള്ളവർക്ക് ലിങ്കും താഴെ കൊടുക്കുന്നു.

ഈ പ്രോഡക്റ്റ് വാങ്ങാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക 👉 https://amzn.to/4jXVyhA
2. വെന്റിലേറ്റഡ് സീറ്റ് കവർ
ഇത് കാറുകളിലെയും ഓഫീസ് ചെയറുകളിലെയും എല്ലാത്തരം സീറ്റുകളിലും ഘടിപ്പിക്കാൻ സാധിക്കുന്ന വെന്റിലേറ്റഡ് സീറ്റ് കവർ ആണിത്. 10 ഫാനുകളാണ് ഇതിനുള്ളിൽ പ്രവർത്തിക്കുന്നത്. എന്നാൽ ശബ്ദം വളരെ കുറവുമാണ്. സീറ്റിൽ ഘടിപ്പിച്ചാൽ ഇത് പിന്നീട് നമ്മൾ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ചലിക്കില്ല ഉറച്ചുനിൽക്കും. ഫോണുകളും മറ്റും വെക്കുവാൻ മുൻഭാഗത്ത് ഒരു പോക്കറ്റ് ഘടിപ്പിച്ചിട്ടുണ്ട്. സ്വിച്ച് വെച്ചിരിക്കുന്നത് കാലുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥാനത്താണ്. 1വർഷം വരെ വാറണ്ടിയും ഉണ്ട്.
ഇതിന്റെ വില ഓഫർ വിലയിൽ 4500 രൂപക്ക് താഴെ ഓഫർ വിലയിൽ ലഭിക്കും. അതിന്റെ ഫോട്ടോയും വാങ്ങാൻ താല്പര്യമുള്ളവർക്ക് ലിങ്കും താഴെ കൊടുക്കുന്നു.

ഈ പ്രോഡക്റ്റ് വാങ്ങാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക 👉 https://amzn.to/3GHlrE2