Monday, May 12, 2025

യുഎഇയില്‍ വിവിധ മേഖലകളില്‍ തൊഴില്‍ അവസരം

വി ദേശത്ത് ജോലി ചെയ്യാന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്?.. എങ്കില് വിവിധ മേഖലകളില് അവസരം.


എസി ടെക്നിഷ്യന്

ഒരു AC technician ആവശ്യമുണ്ട്.

Cetnral AC ടെക്നിക്കല് issue നല്ല പോലെ അറിഞ്ഞിരിക്കണം. എല്ലാത്തരം ഇലക്‌ട്രിക്കല് പ്ലംബിംഗ് വര്ക്കുകള് അറിയണം. കൂടാതെ അത്യാവശ്യം ഫിറ്റ്‌ഔട് വര്ക്ക് അറിയാവുന്നവര്ക്ക് മുന്ഗണന. Gulf experience നിര്ബന്ധമാണ്.
Contact. 0509488312

ബാര്ബര്

എക്സ്പീരിയന്സ് ഉള്ള ഒരു സലൂണിലേക്ക് ബാര്ബറെ ആവശ്യമുണ്ട്. പെട്ടന്ന് ജോയിന് ചെയ്യാന് കഴിയുന്നവര് പെട്ടന്ന് ബന്ധപ്പെടുക +971588171618

ആല് തഫാനി ജനറല് മെയിന്റനന്സ് എല്.എല്.സി

ഒഴിവുകള്

അലുമിനിയം ഫാബ്രിക്കേറ്റര്
ടൈല് മേസണ്
ഇലക്‌ട്രീഷ്യന് & പ്ലംബര്

മിനിമം 2 ബന്ധപ്പെട്ട മേഖലയില് ഗള്ഫില് എക്സ്പീരിയന്സ് ആവശ്യമാണ്.

താല്പര്യമുള്ളവര് ബയോഡാറ്റ അയക്കുക.
ഇമെയില്: altafani1@gmail.com

ആല് തഫാനി ജനറല് മെയിന്റനന്സ് & ട്രേഡിംഗ് എല്.എല്.സി

എല്ലാവിധ MEP (മ്യുക്കാനിക്കല്, ഇലക്‌ട്രിക്കല്, പ്ലംബിംഗ്) & സിവില് ജോലികള് ചെയ്തുകൊടുക്കുന്നു.
ഇലക്‌ട്രിക്കല് & പ്ലംബിംഗ്
അലുമിനിയം ഫാബ്രിക്കേഷന്
പെയിന്റിംഗ് & ജിപ്സം
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക:ഫോണ്: +971 50 746 4872 | +971 50 204 9406

കാഡ്നെസ്റ്റ് ഇന്നൊവേറ്റ്സ് ഹോം ടെക്നിക്കല്സ് ദുബൈ, യുഎഇ

ഇലക്‌ട്രീഷ്യന്cumപ്ലംബര് ഈ മേഖലയിലെ 2 വര്ഷത്തെ എക്സ്പീരിയന് ആവശ്യം (യുഎഇയില്).
എസി ടെക്നീഷ്യന് (സ്വന്തം വിസ) 2 2 വര്ഷത്തെ എക്സ്പീരിയന് ആവശ്യം (യുഎഇയില്)
താല്പര്യമുള്ളവര് നിങ്ങളുടെ സി.വി. 0527633813ല് (വാട്സാപ്പ് മാത്രം ) അയയ്ക്കുക.

Job Opportunities in Various Sectors in the UAE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular