Wednesday, May 21, 2025

കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ ജോലി; പത്താം ക്ലാസ് മുതല്‍ യോഗ്യത

കേരള സര്ക്കാരിന് കീഴില് KHTCയില് ജോലി നേടാന് അവസരം. കേരള ഹൈഡല് ടൂറിസം സെന്റര്- ബോട്ട് ഡ്രൈവര്, ലാസ്ക്കര്/ ബോട്ടിങ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്, കമ്ബ്യൂട്ടര് ഓപ്പറേറ്റര് കം ക്ലര്ക്ക്, ടൂറിസം ഗാര്ഡ്, ടൂറിസം വര്ക്കര്/ ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളില് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ആകെ 21 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര് ഫെബ്രുവരി 5 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

കേരള ഹൈഡല് ടൂറിസം സെന്ററിലേക്ക്- ബോട്ട് ഡ്രൈവര്, ലാസ്ക്കര്/ ബോട്ടിങ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്, കമ്ബ്യൂട്ടര് ഓപ്പറേറ്റര് കം ക്ലര്ക്ക്, ടൂറിസം ഗാര്ഡ്, ടൂറിസം വര്ക്കര്/ ക്ലീനിങ് സ്റ്റാഫ് റിക്രൂട്ട്മെന്റ്. ആകെ 21 ഒഴിവുകള്.

ബോട്ട് ഡ്രൈവര് = 03

ലാസ്ക്കര്/ ബോട്ടിങ് അസിസ്റ്റന്റ് = 04

ബഗ്ഗി ഡ്രൈവര് = 05

കമ്ബ്യൂട്ടര് ഓപ്പറേറ്റര് കം ക്ലര്ക്ക് = 01

ടൂറിസം ഗാര്ഡ് = 05

ടൂറിസം വര്ക്കര്/ ക്ലീനിങ് സ്റ്റാഫ് = 03

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 18,000 രൂപ മുതല് 24,000 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

45 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം

യോഗ്യത

ബോട്ട് ഡ്രൈവര്

പ്ലസ് ടു പാസായിരിക്കണം. സ്രാങ്ക് ലൈസന്സ്.

ലാസ്ക്കര്/ ബോട്ടിങ് അസിസ്റ്റന്റ്

ലാസ്ക്കര് സര്ട്ടിഫിക്കറ്റ്, പത്താം ക്ലാസ് വിജയം

ബഗ്ഗി ഡ്രൈവര്

KMV ലൈസന്സ്, പ്ലസ് ടു പാസായിരിക്കണം

കമ്ബ്യൂട്ടര് ഓപ്പറേറ്റര് കം ക്ലര്ക്ക്

ഡിഗ്രി, ഡിസിഎ, കെജിടിഇ

ടൂറിസം ഗാര്ഡ്

ലൈഫ് സേവിങ് ട്രെയിനിങ് സര്ട്ടിഫിക്കറ്റ്, പത്താം ക്ലാസ് പാസായിരിക്കണം

ടൂറിസം വര്ക്കര്/ ക്ലീനിങ് സ്റ്റാഫ്

പത്താം ക്ലാസ് പാസായിരിക്കണം

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള സര്ക്കാര് സിഎംഡി വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

job in Kerala Hydel Tourism Centre Eligibility from 10th standard onwards

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular