സുപ്രീം കോടതിയില്‍ അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം
യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 9 വരെ അപേക്ഷ നല്കാം. വിശദ വിവരങ്ങള് ചുവടെ,
തസ്തിക& ഒഴിവ്
ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 2 ഒഴിവ്.
അസിസ്റ്റന്റ് കുക്ക്
വിദ്യാഭ്യാസ യോഗ്യത
ഹൗസ് കീപ്പിങ് സ്റ്റാഫ്
പത്താം ക്ലാസ് അല്ലെങ്കില് തത്തുല്യം.
കേരള സര്ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റിയൂട്ടില് നിന്നും ഹോട്ടല് അക്കൊമൊഡേഷന് ഓപ്പറേഷനില് ക്രാഫ്റ്റ് സര്ട്ടിഫിക്കറ്റ്.
അല്ലെങ്കില് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജെന്റ് അക്കൊമൊഡേഷന് വിജയിച്ചിരിക്കണം.
കാറ്ററിംഗ് ടെക്നോളജിയില് നിന്നും ഹോട്ടല് ഓപ്പറേഷനില് ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ.
2 സ്റ്റാര് ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില് ഹൗസ് കീപ്പിങ്ങില് 6 മാസത്തെ പ്രവൃത്തി പരിചയം
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
അസിസ്റ്റന്റ്റ് കുക്ക്
പത്താം ക്ലാസ് വിജയം അല്ലെങ്കില് തത്തുല്യ യോഗ്യത
കേരള സര്ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടില് നിന്നും ഒരു വര്ഷത്തെ ഫുഡ് പ്രൊഡക്ഷന് ക്രാഫ്റ്റ് സര്ട്ടിഫിക്കറ്റ്.
2 സ്റ്റാര് ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളില് കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വര്ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
18 മുതല് 36 വരെ.
ശ്രദ്ധിക്കുക,
കരാര് അടിസ്ഥാനത്തില് ഒരു വര്ഷ കാലയളവിലേക്കാണ് നിയമനം നടക്കുക.
ഉദ്യോഗര്ത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തില് എഴുത്ത് പരീക്ഷ/ സ്കില് ടെസ്റ്റ് / ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തില് മാത്രമായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്ക്ക് ദിവസവേതനാടിസ്ഥാനത്തില് അതാത് സമയത്തെ സര്ക്കാര് ഉത്തരവിന് പ്രകാരം ക്ലാസ് IV ജീവനക്കാര്ക്ക് നല്കുന്ന തുക വേതനമായി ലഭിക്കും.
നിലവില് പ്രതിദിന വേതനം – 675/ രൂപ 4) അപേക്ഷകര് അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ
https://www.keralatourism.org/recruitments വെബ്സൈറ്റില് നിന്നും ഡൌണ്ലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011’ എന്ന മേല്വിലാസത്തില് അയക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികള് അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ടതാണ്
നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷ: click
വിജ്ഞാപനം: click