Monday, May 12, 2025

അധ്യാപക നിയമനം

തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകളിലേക്ക് നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 24ന് അഭിമുഖം നടത്തും. പങ്കെടുക്കാൻ താത്പര്യപ്പെടുന്ന അധ്യാപകർ രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: http://www.education.kerala.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular