Monday, May 12, 2025

സുപ്രീം കോടതിയില്‍ ജോലി നേടാം; ഡിഗ്രിക്കാര്‍ക്ക് അവസരം; 67,700 രൂപ ശമ്ബളം

കേന്ദ്ര സര്ക്കാരിന് കീഴില് സുപ്രീം കോടതിയില് ജോലി നേടാന് അവസരം. പേഴ്സണല് അസിസ്റ്റന്റ്, സീനിയര് പേഴ്സണല് അസിസ്റ്റന്റ് തസ്തികകളില് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.

മിനിമം ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി ആകെ 107 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് ഡിസംബര് 25 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക &ഒഴിവ്

സുപ്രീം കോടതിയില് പേഴ്സണല് അസിസ്റ്റന്റ്, സീനിയര് പേഴ്സണല് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 107 ഒഴിവുകള്.

കോര്ട്ട് മാസ്റ്റര് (ഷോര്ട്ട്ഹാന്ഡ്) = 31

സീനിയര് പേഴ്സണല് അസിസ്റ്റന്റ് = 33

പേഴ്സണല് അസിസ്റ്റന്റ് = 43

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 44,900 രൂപ മുതല് 67,700 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

കോര്ട്ട് മാസ്റ്റര് (ഷോര്ട്ട്ഹാന്ഡ്) = 30 മുതല് 45 വയസ് വരെ.

സീനിയര് പേഴ്സണല് അസിസ്റ്റന്റ് = 18 മുതല് 30 വയസ് വരെ.

പേഴ്സണല് അസിസ്റ്റന്റ് = 18 മുതല് 30 വയസ് വരെ.

യോഗ്യത

കോര്ട്ട് മാസ്റ്റര് (ഷോര്ട്ട്ഹാന്ഡ്)

നിയമത്തില് ഡിഗ്രി.

Proficiency in Shorthand (English) with a speed of 120 (One Hundred Twenty) ( w.p.m. 3) Knowledge of Computer Operation with a typing speed of 40 (forty) w.p.m.

Experience:- Minimum Five years’ regular service in the cadre of Senior Personal Assistant / Personal Assistant / Private Secretary/ Senior Stenographer in Government/Public Sectors /Statutory bodies.

സീനിയര് പേഴ്സണല് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി.

Proficiency in Shorthand (English) with a speed of 110 (One Hundred Ten) w.p.m.
Knowledge of Computer Operation with a typing speed of 40 (forty) w.p.m.

പേഴ്സണല് അസിസ്റ്റന്റ്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി

Proficiency in Shorthand (English) with a speed of 100 w.p.m.
Knowledge of Computer Operation with a typing speed of 40 (forty) w.p.m.

അപേക്ഷ ഫീസ്

ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്ക്ക് 1000 രൂപ. എസ്.സി, എസ്.ടിക്കാര്ക്ക് 250 രൂപ.

അപേക്ഷ

താല്പര്യമുള്ളവര് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈനായി അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular