Thursday, November 21, 2024

എട്ടാം ക്ലാസുണ്ടോ? സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ജോലി നേടാം; പരീക്ഷയില്ലാതെ, ഇന്റര്‍വ്യൂ മുഖേന നിയമനം

എട്ടാം ക്ലാസ് യോഗ്യതയുള്ളവര്ക്ക് സ്പോര്ട്സ് സ്കൂളില് ജോലി നേടാന് അവസരം. ജിവി രാജ സ്പോര്ട്സ് സ്കൂളിലേക്കാണ് ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടക്കുന്നത്.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

പ്രായപരിധി

18 നും 56നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.

യോഗ്യത

എട്ടാം ക്ലാസ് പാസായിരിക്കണം

ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന ലഭിക്കും.

ഇന്റര്വ്യൂ

യോഗ്യരായ ഉദ്യോഗാര്ഥികള് ഒക്ടോബര് 8ന് നടക്കുന്ന വാക് ഇന് ഇന്റര്വ്യൂവില് പങ്കെടുക്കണം. അസല് സര്ട്ടിഫിക്കറ്റുകളുമായി 10.30ന് രാവിലെ കായിക യുവജന കാര്യാലയത്തില്വെച്ചാണ് ഇന്റര്വ്യൂ നടക്കുക. അപേക്ഷ ഫോം ഇന്റര്വ്യൂ ദിവസം നേരിട്ട് നല്കും.

സംശയങ്ങള്ക്ക്: 0471 2326644

Do you have 8th grade Get a job at a sports school Appointment through interview without examination

കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക

റേഡിയോഗ്രാഫര് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

മൃഗാശുപത്രി സേവനങ്ങള് അനായാസേന ലഭ്യമാല്ലാത്ത വീദൂര പ്രദേശങ്ങളിലെ കര്ഷകര്ക്ക് മൃഗപരിപാലന സേവനങ്ങള് ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്ബത്തിക വര്ഷം നടപ്പാക്കി വരുന്ന മൊബൈല് ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതിയില് ജോലി നേടാന് അവസരം. എറണാകുളം ജില്ലയിലാണ് ഒഴിവുകള്. കരാര് നിയമനമായിരിക്കും നടക്കുക. സെന്റര് ഫോര് മാനേജ്മെന്റ് ഡെവല്പ്മെന്റ് മുഖേന ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.

റേഡിയോഗ്രാഫര്(യോഗ്യതകേരള സര്ക്കാര് പാരാമെഡിക്കല് കൗണ്സില് അംഗീകരിച്ച Bsc(MRT) (Medical Radiology Technology) ബിരുദം അല്ലെങ്കില് ഫിസിക്സ്, കെമിസ്ടി, ബയോളജി എന്നീ വിഷയങ്ങള് ഉള്പ്പെട്ട പ്രീഡിഗ്രി/10+2 ഉം ഡയറക്ടര് ഓഫ് മെഡിക്കല് എജ്ജുക്കേഷന് അനുവദിക്കുന്ന രണ്ട് വര്ഷ റേഡിയോളജിക്കല് ടെക്നോളജി ഡിപ്ലോമയും) വേതനം24,040/ രൂപ പ്രതിമാസം

റേഡിയോഗ്രാഫര് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റര്വ്യൂ ഉദ്യോഗാര്ത്ഥികള് ഒക്ടോബ4 മൂന്നിന് രാവിലെ 11 മുതല് 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക്‌ഇന്ഇന്റര്വ്യൂവിന് ഹാജരാക്കേണ്ടതാണ്.

കരിയര് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക

ട്യൂഷന് ടീച്ചര്മാരെ ആവശ്യമുണ്ട്

അടിമാലി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസിന് കീഴില് അടിമാലി, ഇരുമ്ബ്പാലം എന്നിവിടങ്ങളില് പ്രവര്ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്ത്ഥികള്ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്സ് വിഷയങ്ങളില് ട്യൂഷന് എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്. വാക് ഇന് ഇന്റര്വ്യൂ ഒക്ടോബര് 08 രാവിലെ 11 ന് അടിമാലി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസില് നടക്കും. ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.

പ്രായപരിധി 2540 വയസ്സ്. പട്ടികവര്ഗ്ഗ വിഭാഗത്തില്പെട്ടവര്ക്ക് മുന്ഗണന നല്കുന്നതാണ്. ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില് താമസിക്കുന്നവരാകണം അപേക്ഷകര്. ബി.എഡ് ഇല്ലാത്തവരുടെ അഭാവത്തില് ഡി.എല്.എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവര് വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്ക് 9497328658

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular