Friday, May 16, 2025

കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റ് തസ്തിക ഒഴിവ് – PRD Live

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് (www.gmckollam.edu.in) സന്ദർശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular