Wednesday, May 21, 2025

കേരള ഹാന്‍ഡെക്‌സില്‍ പത്താംക്ലാസ് ഉണ്ടോ… സെയില്‍സ് ജോലി; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഹാന്ഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് കീഴില് ജോലി നേടാന് അവസരം. സെയില്സ്മാന് ഗ്രേഡ് 2 / സെയില്സ് വുമണ് ഗ്രേഡ് 2 തസ്തികകളിലാണ് നിയമനം നടക്കുന്നത്.

കേരള പി.എസ്.സി മുഖേനയാണ് നിയമനം. പത്താം ക്ലാസ് മുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ആകെയുള്ള മൂന്ന് ഒഴിവുകളിലേക്ക് ഓണ്ലൈന് അപേക്ഷ നല്കാം. ഒക്ടോബര് 30 വരെയാണ് അപേക്ഷിക്കാനാവുക.

തസ്തിക& ഒഴിവ്

കേരള സ്റ്റേറ്റ് ഹാന്ഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്ഡക്സ്) ല് സെയില്സ് തസ്തികകള്.

ആകെ ഒഴിവുകള് 3.

കാറ്റഗറി നമ്ബര്: 328/2024

ശമ്ബളം

4630-7000 രൂപ വരെ.

പ്രായപരിധി

18 മുതല് 40 വയസ് വരെ. (ഉദ്യോഗാര്ഥികള് 02011984 നും 01012006നും ഇടയില് ജനിച്ചവരായിരിക്കണം).

സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്

യോഗ്യത

പത്താം ക്ലാസ് വിജയം

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്ലൈനായി ഒക്ടോബര് 30 വരെ അപേക്ഷ നല്കാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച്‌ വിശദ വിവരങ്ങള് മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Sales Job in Kerala Handex Opportunity for women and men Apply now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular