Wednesday, January 22, 2025

റെയില്‍വേയില്‍ 1036 ഒഴിവുകള്‍; നോണ്‍ മിനിസ്റ്റീരിയല്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം; പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി

ഇന്ത്യന് റെയില്വേയില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണാവസരം. റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് ഇപ്പോള് മിനിസ്ടീരിയല് ആന്റ് ഐസോലേറ്റഡ് കാറ്റഗറികളിലായി 1036 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

പത്താം ക്ലാസ് മുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 6.

തസ്തിക & ഒഴിവ്

റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡിന് കീഴില് Ministerial and isolated categories റിക്രൂട്ട്മെന്റ്. 1036 ഒഴിവുകള്.

Advt No: CEN 07/2025

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (PGT) = 187 ഒഴിവ്

സയന്റിഫിക് സൂപ്പര്വൈസര് (Ergonomics and Training) = 3

ട്രെയിന്ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (TGT) = 338

ചീഫ് ലോ അസിസ്റ്റന്റ് = 54

പബ്ലിക് പ്രോസിക്യൂട്ടര് = 20

ഫിസിക്കല് ട്രെയിനിങ് ഇന്സ്ട്രക്ടര് (ഇംഗ്ലീഷ് മീഡിയം) = 18

ജൂനിയര് ട്രാന്സ്ലേറ്റര് (ഹിന്ദി) = 130

സീനിയര് പബ്ലിസിറ്റി ഇന്സ്ട്രക്ടര് = 3

സ്റ്റാഫ് ആന്റ് വെല്ഫയര് ഇന്സ്ട്രക്ടര് = 59

ലൈബ്രേറിയന് = 10

മ്യൂസിക് ടീച്ചര് (വനിതകള്) = 3

പ്രൈമറി റെയില്വേ ടീച്ചര് (PRT) = 188

അസിസ്റ്റന്റ് ടീച്ചര് (വനിതകള്) (ജൂനിയര് സ്കൂള്) = 2

ലബോറട്ടറി അസിസ്റ്റന്റ് / സ്കൂള് = 7

ലാബ് അസിസ്റ്റന്റ് ഗ്രേഡ് III = 12

പ്രായപരിധി

18 വയസ് മുതല് 48 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

യോഗ്യത

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (PGT)

Master’s degree in relevant subject

സയന്റിഫിക് സൂപ്പര്വൈസര് (Ergonomics and Training)

Second Class Masters Degree in Psychology or Physiology with 02 years of experience

ട്രെയിന്ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (TGT)

M.A. Degree in Drawing and Painting / Fine Arts OR B.A. (Hons) in Art and Art Education OR 2nd Class Bachelors degree OR 12th(+2Stage)

ചീഫ് ലോ അസിസ്റ്റന്റ്

Degree in Law

പബ്ലിക് പ്രോസിക്യൂട്ടര്

Graduate with Bachelor degree in Law

ഫിസിക്കല് ട്രെയിനിങ് ഇന്സ്ട്രക്ടര് (ഇംഗ്ലീഷ് മീഡിയം)

Graduate with Bachelors in Physical Education (B. P. Ed) or its equivalent

ജൂനിയര് ട്രാന്സ്ലേറ്റര് (ഹിന്ദി)

Master’s Degree from a recognized University or equivalent

സീനിയര് പബ്ലിസിറ്റി ഇന്സ്ട്രക്ടര്

Degree from a recognized University and Diploma in Public Relations / Advertising / Journalism / Mass Communication

സ്റ്റാഫ് ആന്റ് വെല്ഫയര് ഇന്സ്ട്രക്ടര്

Graduation

ലൈബ്രേറിയന്

Bachelor of Library Science OR Graduation

മ്യൂസിക് ടീച്ചര് (വനിതകള്)

B.A. Degree with Music OR 12th(+2Stage)or its equivalent examination

പ്രൈമറി റെയില്വേ ടീച്ചര് (PRT)

12th(+2Stage) (or its equivalent) OR Graduation OR Post -Graduation

അസിസ്റ്റന്റ് ടീച്ചര് (വനിതകള്) (ജൂനിയര് സ്കൂള്)

12th(+2Stage)or its equivalent examination OR Graduation and two year Diploma

ലബോറട്ടറി അസിസ്റ്റന്റ് / സ്കൂള്

12th(+2Stage) or its equivalent examination

ലാബ് അസിസ്റ്റന്റ് ഗ്രേഡ് III

12th(+2 stage) or its equivalent examination

അപേക്ഷ ഫീസ്

ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്ക്ക് 500 രൂപയും, എസ്.സി, എസ്ടിക്കാര്ക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്.

അപേക്ഷ

താല്പര്യമുള്ളവര് റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular