Wednesday, May 21, 2025

തദ്ദേശ സ്വയംഭരണ വകുപ്പില്‍ ജോലി നേടാം; ലക്ഷങ്ങള്‍ ശമ്ബളത്തില്‍ സ്ഥിര ജോലി

തദ്ദേശ സ്വയംഭരണ വകുപ്പില് ജോലി നേടാന് അവസരം. അസിസ്റ്റന്റ് ടൗണര് പ്ലാനര് തസ്തികയിലാണ് റിക്രൂട്ട്മെന്റ്. കേരള പബ്ലിക് സര്വീസ് കമ്മീഷന് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്.

ആകെ 19 ഒഴിവുകളാണുള്ളത്. ജനുവരി 29 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

തദ്ദേശ സ്വയംഭരണ വകുപ്പില് അസിസ്റ്റന്റ് ടൗണ് പ്ലാനര് റിക്രൂട്ട്മെന്റ്. ആകെ 19 ഒഴിവുകള്.

കാറ്റഗറി നമ്ബര്: 721/2024

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 55,200 രൂപ മുതല് 1,15,300 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18 മുതല് 36 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. 02.01.1988നും 01.01.2006നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

യോഗ്യത

അംഗീകൃത സര്വകലാശാലയില് നിന്നോ അല്ലെങ്കില് അംഗീകൃത സ്ഥാപനത്തില് നിന്നോ പ്ലാനിംഗ്/ടൗണ് & കണ്ട്രി പ്ലാനിംഗ്/റീജിയണല് പ്ലാനിംഗ്/സിറ്റി പ്ലാനിംഗ്/അര്ബന് എന്നിവയില് ബിരുദം അല്ലെങ്കില് തത്തുല്യ യോഗ്യത.
അല്ലെങ്കില് അംഗീകൃത സര്വകലാശാലയില് നിന്ന് സിവില് എഞ്ചിനീയറിംഗ്/ആര്ക്കിടെക്ചര്/ഫിസിക്കല് പ്ലാനിംഗ് എന്നിവയില് ബിരുദം.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

job in the Local Self-Government Department Permanent job with lakhs of salary

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular