Wednesday, May 21, 2025

പ്രിസന്‍സ് ആന്റ് കറക്ഷന്‍ സര്‍വീസ് വകുപ്പില്‍ സ്ഥിര ജോലി; കേരള പി.എസ്.സിയുടെ പുതിയ റിക്രൂട്ട്‌മെന്റ്

പ്രിസണ്സ് ആന്റ് കറക്ഷന് സര്വീസ് വകുപ്പിന് കീഴില് ജോലി നേടാന് അവസരം. കേരള സര്ക്കാരിന് കീഴില് പത്താം ക്ലാസ്, ഐടി.ഐ യോഗ്യതയുള്ളവര്ക്കായി ബ്ലാക്ക് സ്മിത്ത് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.

കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 30 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

പ്രിസന്സ് ആന്റ് കറക്ഷന് സര്വീസ് വകുപ്പിന് കീഴില് ബ്ലാക്ക്സ്മിത്ത് ജോലി.

ജില്ല അടിസ്ഥാനത്തില് തിരുവനന്തപുരത്ത് ഒരു ഒഴിവാണുള്ളത്. സ്ത്രീകള്ക്ക് അപേക്ഷിക്കാനാവില്ല.

പ്രായപരിധി

18 മുതല് 39 വയസ് വരെ. (ഉദ്യോഗാര്ഥികള് 1985 ജനുവരി രണ്ടിനും, 2006 ജനുവരി ഒന്നിനും ഇടയില് ജനിച്ചവരായിരിക്കണം)

യോഗ്യത

എസ്.എസ്.എല്.സി അല്ലെങ്കില് തത്തുല്യം.

ബ്ലാക് സ്മിതി ട്രേഡിലുള്ള ഐടി.ഐ സര്ട്ടിഫിക്കറ്റ്

തൊഴില് വാര്ത്തകള് ടെലിഗ്രാമില്‍ ലഭിക്കാന് ജോയിന് ചെയ്യുക

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 26,500 രൂപ മുതല് 60,700 രൂപ വരെ ശമ്ബളം ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Permanent employment in the Department of Prisons and Correctional Services Kerala PSC New Recruitment

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular